"വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Prettyurl|Vandoor}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] കിഴക്കൻ മേഖലയിലെ [[വണ്ടൂർ ഗ്രാമപഞ്ചായത്ത്|വണ്ടൂർ ഗ്രാമപഞ്ചായത്തിലെ]] ഒരു പട്ടണമാണ് '''വണ്ടൂർ'''. നാഷണൽ ഹൈവേ കടന്നു പോകുന്നത് വണ്ടൂരിലൂടെയാണ്. പെരിന്തൽമണ്ണയിൽ നിന്നും [[ഗൂഡല്ലൂർ|ഗൂഡല്ലൂരി]]ലേക്കുള്ള മാർഗ മദ്ധ്യേ ആണ് വണ്ടൂരിൻറെ സ്ഥാനം.
[[File:Wandoor Town 2017.jpg|thumb|വണ്ടൂർ അങ്ങാടിയുടെ ചിത്രം- മഞ്ചേരി റോഡിൽ നിന്നുള്ള ദൃശ്യം]]
 
==എത്തിച്ചേരാൻ==
മൂന്ന് കിലോമീറ്റർ ദൂരമുള്ള വാണിയമ്പലമാണ് ഏറ്റവും അടുത്ത റെയിൽവെ സ്റ്റേഷൻ. [[ഷൊർണൂർ]] സ്റ്റേഷനിൽ നിന്നും നിലമ്പൂർ റൂട്ടിൽ ഒന്നര മണിക്കൂർ ട്രെയിൻ യാത്രയിലൂടെ വാണിയമ്പലത്ത് എത്തിച്ചേരാം.
[[മഞ്ചേരി]] യും, [[നിലമ്പുർ]] ഉം ആണ് വണ്ടൂരിനടുത്ത പ്രധാന ബസ് സ്റ്റേഷനുകൾ. ഏറ്റവും അടുത്ത വിമാനത്താവളം കരിപ്പൂർ ആണ്.
 
വരി 10:
* വി.എം.സി.ഹയർ സെക്കണ്ടറി സ്‌കൂൾ
* ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ
* അംബേദ്കർ കോളേജ് ഓഫ് ആർട്സ് & സയൻസ്. (എയ്ഡഡ്).
* വുമെൻസ് ഇസ്ലാമിയ കോളേജ്‌, എറിയാട്
* ഗവ. എൽ. പി. സ്കൂൾ പൂക്കുളം
* ഗ്രേസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
* ഗുരുകുലം വിദ്യാനികേതൻ
Line 18 ⟶ 20:
 
==സംസ്കാരം ==
ലോകപ്രശസ്തമായ നിലമ്പൂർ തേക്കിൻ സമൃദ്ധി വണ്ടൂരിനു കൂടെ അവകാശപ്പെട്ടതാണ്.. ഗവർൺമണ്ട് ബോയ്സ്വി. എം. സി. ഹയർ സെക്കണ്ടറി സ്കൂൾ, ഗവർൺമണ്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, ഗവർൺമണ്ട് യൂ പി സ്കൂൾ എന്നിവയാണ് വണ്ടൂരിലെ പ്രധാന വിദ്യാലയങ്ങൾ. വണ്ടൂർ മഹാദേവ ക്ഷേത്രം, വണ്ടൂർ ജമാജുമാ മസ്ജിദ് പള്ളിക്കുന്ന്,അൽ ഫാറൂഖ് മസ്ജിദ്, നടുവത്ത് മഹാദേവ ക്ഷേത്രം, പാറയിൽ ഭഗവതി ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ .. ആധുനിക സൌകര്യങ്ങളോട് കൂടിയ ഗവ. താലൂക്ക് ആശുപത്രി, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന നിംസ് ആണ്ആശുപത്രി, എന്നിവയാണ് വണ്ടൂരിലെ പ്രധാന ആതുരാലയങ്ങളിൽ ഒന്ന്ആതുരാലയങ്ങൾ.
 
{{malappuram-geo-stub}}
"https://ml.wikipedia.org/wiki/വണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്