"വിന്ദാ കരന്ദികർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Vinda Karandikar}}
'''ഗോവിന്ദ് വിനായക കരന്ദികര്‍''' (ജനനം:[[ഓഗസ്റ്റ് 23]], 1918), ഒരു പ്രശസ്ത [[മറാത്തി]] സാഹിത്യകാരനാണ്. '''വിന്ദാ കരന്ദികര്‍''' എന്ന പേരിലാണ് ഇദ്ദേഹം കൂടുതലും അറിയപ്പെടുന്നത്. കവിത, ഉപന്യാസം, നിരൂപണം. പരിഭാഷ തുടങ്ങിയ മേഖലകളിലെല്ലാം ഇദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരങ്ങളായ [[സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്|സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും]] (1996-ല്‍) [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠ പുരസ്കാരവും]] (2003-ല്‍) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേശവസുത് പുരസ്കാരം, [[സോവിയറ്റ് ലാന്റ് നെഹ്റു പുരസ്കാരം]], കബീര്‍ സമ്മാന്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. ''ശ്വേതഗംഗ''(1949), ''മൃദ്ഗന്ധ''(1954), ''ധ്രുപദ്'', ''ജാതക്'', ''വൃപിക'' എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളില്‍ ചിലതാണ്.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/വിന്ദാ_കരന്ദികർ" എന്ന താളിൽനിന്ന് ശേഖരിച്ചത്