"നജാഹ് അൽ അത്താർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
1933 ജനുവരി 10ന് സിറിയയിലെ ഡമസ്‌കസിൽ ജനിച്ചു..<ref name=aahram30mar/><ref>[http://www.dailystar.com.lb/News/Middle-East/2012/Dec-26/199833-assad-inner-circle-takes-hard-line-in-syria-conflict.ashx#axzz2OYO1mUZ8 "Assad inner circle takes hard line in Syria conflict"], ''The Daily Star'', 26 December 2012.</ref><ref>[http://countrystudies.us/syria/56.htm Syria] ''Country Studies''</ref> സിറിയയിലെ ഫ്രഞ്ച് അധിനിവേഷത്തിനെതിരെ പോരാടിയ പ്രമുഖ ദേശീയ നേതാക്കളിൽ ഒരാളായിരുന്നു നജാഹ് അൽ അത്താറിന്റെ പിതാവ്. 1945ൽ ഡമസ്‌കസ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി. 1958ൽ യുണൈറ്റ്ഡ് കിങ്ഡത്തിലെ യൂനിവേഴ്‌സിറ്റി ഓഫ് എഡിൻബർഗിൽ നിന്ന് അറബിക് സാഹിത്യത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി.<ref name=raida>{{cite journal|title=The First Woman Minister in the Syrian Government|journal=Al Raida|date=September 1997|issue=2|url=http://iwsawassets.lau.edu.lb/alraida/alraida-2.pdf|accessdate=25 September 2013}}</ref>
==ഔദ്യോഗിക ജീവിതം==
വിവർത്തനത്തിൽ വൈദഗ്ദ്ധ്യമുള്ള അത്താർ, ഹൈസ്‌കൂൾ അദ്ധ്യാപികയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട്, സിറിയൻ സാംസ്‌കാരി മന്ത്രാലയത്തിൽ വിവർത്തകയായി ജോലി ചെയ്തു. 1976ൽ സിറിയൻ സാംസ്‌കാരിക മന്ത്രിയായി നിയമിതയായി<ref name=raida/>. 2000വരെ മന്ത്രിയായി തുടർന്നു. 2006 മാർച്ച് 23ന് സിറിയൻ വൈസ് പ്രസിഡന്റായി നിയമിതയായി.
 
==അവലംബം==
"https://ml.wikipedia.org/wiki/നജാഹ്_അൽ_അത്താർ" എന്ന താളിൽനിന്ന് ശേഖരിച്ചത്