"നജാഹ് അൽ അത്താർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
സിറിയയിലെ [[ബഷാർ അൽ അസദ്]] ഭരണകൂടത്തിന്റെ വൈസ് പ്രസിഡന്റാണ് '''നജാഹ് അൽ അത്താർ''' (English: '''Najah Al-Attar''' ({{lang-ar|نجاح العطار}}; ജനനം -10 January 1933). 2006 മുതൽ ഈ സ്ഥാനം വഹിക്കുന്നു. ഈ സ്ഥാനം വഹിച്ച ആദ്യ അറബ് വനിതയാണ് നജാഹ് അൽ അത്താർ. 1976 മുതൽ 2000 വരെ [[സിറിയ]]യിലെ സാംസ്‌കാരിക മന്ത്രിയായിരുന്നു നജാഹ് അൽ അത്താർ.
==ആദ്യകാല ജീവിതം, വിദ്യാഭ്യാസം==
 
 
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/നജാഹ്_അൽ_അത്താർ" എന്ന താളിൽനിന്ന് ശേഖരിച്ചത്