"വിന്ദാ കരന്ദികർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഗോവിന്ദ് വിനായക കരന്ദികര്‍ (ജനനം:ഓഗസ്റ്റ് 23, 1918), ഒരു പ്രശസ്ത മറ...
 
(ചെ.)No edit summary
വരി 1:
{{prettyurl|Vinda Karandikar}}
'''ഗോവിന്ദ് വിനായക കരന്ദികര്‍''' (ജനനം:[[ഓഗസ്റ്റ് 23]], 1918), ഒരു പ്രശസ്ത മറാത്തി സാഹിത്യകാരനാണ്. വിന്ദാ കരന്ദികര്‍ എന്ന പേരിലാണ് ഇദ്ദേഹം കൂടുതലും അറിയപ്പെടുന്നത്. കവിത, ഉപന്യാസം, നിരൂപണം. പരിഭാഷ തുടങ്ങിയ മേഖലകളിലെല്ലാം ഇദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരങ്ങളായ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും (1996-ല്‍) ജ്ഞാനപീഠ പുരസ്കാരവും (2003-ല്‍) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേശവസുത് പുരസ്കാരം, സോവിയറ്റ് ലാന്റ് നെഹ്റു പുരസ്കാരം, കബീര്‍ സമ്മാന്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. ശ്വേതഗംഗ(1949), മൃദ്ഗന്ധ(1954), ധ്രുപദ്, ജാതക്, വൃപിക എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളില്‍ ചിലതാണ്.
"https://ml.wikipedia.org/wiki/വിന്ദാ_കരന്ദികർ" എന്ന താളിൽനിന്ന് ശേഖരിച്ചത്