"പി.എസ്. നടരാജപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എഡിറ്റ്
(ചെ.)No edit summary
വരി 1:
പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനതത്ത്വശാസ്ത്രജ്ഞനുമായിരുന്നുധനകാര്യവിദഗ്ധനുമായിരുന്നു '''പി.എസ്. നടരാജപിള്ള''' ([[മാര്‍ച്ച് 10]], [[1891]] - [[ജനുവരി 10]], [[1966]]). തിരുക്കൊച്ചിയില്‍ 1954-55 കാലത്തു ധനകാര്യമന്ത്രിയായിരുന്ന ഇദ്ദേഹം എം.പി യും ആയിരുന്നു. പി.എസ്.പിയിലായിരുന്നു ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.
 
ലളിതജീവിതം നയിച്ചിരുന്ന നടരാജപിള്ള ധനമന്ത്രിയായിരുന്ന സമയത്തും പോലും ഓലക്കുടിലാണ് താമസിച്ചിരുന്നത്.{{തെളിവ്}}
വരി 10:
 
== മികച്ച പാര്‍ലമെന്റേറിയന്‍ ==
സര്‍ സി.പി. രാമസ്വാമി അയ്യര്‍ അദ്ധ്യക്ഷനായിരുന്ന തിരുവിതാംകൂര്‍ നിയമസഭയില്‍ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയുടെ നേതാവായിരുന്നു നടരാജപിള്ള. എം.എല്‍.എ, മന്ത്രി, എം.പി എന്നീ മൂന്നു നിലകളിലും പ്രവര്‍ത്തിച്ചു. ഭൂപരിഷ്കരണത്തിനുള്ള കരടുരേഖ നടരാജപിള്ളയാണ്‌ഇദ്ദേഹമാണ് തയ്യാറാക്കിയത്‌.
 
പാര്‍ലമെന്റില്‍ അദ്ദേഹംചെയ്ത ബജറ്റ്‌ പ്രസംഗം മികച്ചതായിരുന്നു. കേരളം കണ്ട മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്നു നടരാജപിള്ള.
വരി 29:
* http://www.kerala.gov.in/dept_culture/books.htm
* http://www.saivaneri.org/manonmaniam-sundaram-pillai-or-manonmaniam-sundaranaar.htm
 
[[Category:ജീവചരിത്രം]]
"https://ml.wikipedia.org/wiki/പി.എസ്._നടരാജപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്