"പി.എസ്. നടരാജപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എഡിറ്റ്
വരി 1:
പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനതത്ത്വശാസ്ത്രജ്ഞനുമായിരുന്നു '''പി.എസ്. നടരാജപിള്ള''' (1891-1966). തിരുക്കൊച്ചിയില്‍ 1954-55 കാലത്തു ധനകാര്യമന്ത്രിയായിരുന്ന ഇദ്ദേഹം എം.പി യും ആയിരുന്നു. പി.എസ്.പിയിലായിരുന്നു ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.
തിരുക്കൊച്ചിയില്‍ 1954-55 കാലത്തു ധനകാര്യമന്ത്രിയായിരുന്ന പി.എസ്സ്‌ നടരാജപിള്ള സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രീയ ചിന്തകനും ധന തത്ത്വശാത്രജ്ഞനും എം.പി യും ആയിരുന്നു.
 
ധനമന്ത്രിയായിരുന്ന സമയത്തും പോലും ഓലക്കുടിലില്‍ താമസ്സിച്ചിരുന്ന രാജ്യസ്നേഹിയായിരുന്നു പി.എസ്സ്‌.പിക്കാരനായിരുന്ന പി.എസ്സ്‌.
 
ലളിതജീവിതം നയിച്ചിരുന്ന നടരാജപിള്ള ധനമന്ത്രിയായിരുന്ന സമയത്തും പോലും ഓലക്കുടിലാണ് താമസിച്ചിരുന്നത്.{{തെളിവ്}}
 
== '''ജീവിത രേഖ ==
'''
 
മനോന്മണീയം പി. സുന്ദരം പിള്ളയുടെ ഏകമകനായി 1891 മാര്‍ച്ച്‌ 10 നു തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ജനിച്ചു.ശിവകാമിയമ്മാള്‍ അയിരുനു മാതാവ്‌. പട്ടം താണുപിള്ള സ്കൂളില്‍ സഹപാഠിയായിരുന്നു.
'''
"https://ml.wikipedia.org/wiki/പി.എസ്._നടരാജപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്