"ഒമേഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Greek alphabet sidebar|letter=Omega}}ഗ്രീക്ക് അക്ഷരമാലയിലെ 24-ആമത്തെതും അവസാനത്തേതുമായ അക്ഷരമാണ് '''ഒമേഗ''' (ഇംഗ്ലീഷ്: '''Omega''' ([[Capital letter|capitalവലിയക്ഷരം]]: '''Ω''', [[Lower case|lowercaseചെറിയക്ഷരം]]: '''ω'''; [[Ancient Greek|Greekഗ്രീക്ക്]] Ωμέγα). [[Greek numerals|ഗ്രീക്ക് സംഖ്യാക്രമത്തിൽ]], ഇതിന്റെ മൂല്യം 800 ആണ്. ഒമേഗ എന്ന പദത്തിന് "വലിയ ഒ(O)" എന്നാണ് അർത്ഥം (''ō മെഗാ'', മെഗ എന്നാൽ "വലുത്").<ref>[http://www.quinapalus.com/gr0.1.html The Greek Alphabet]</ref>
 
ഗ്രീക്ക് അക്ഷരമാലയിലെ അവസാനത്തെ അക്ഷരമായതിനാൽ, പലപ്പോഴും ഒമേഗയെ പരിസമാപ്തി, അന്ത്യം എന്നിവയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്
വരി 17:
 
=== ചെറിയക്ഷരം ===
[[Lower case|ചെറിയക്ഷരം]] ഒമേഗ (ω) കീഴ് പറയുന്നവയുടെ പ്രതീകമായി ഉപയോഗിക്കുന്നു:
* ബയോകെമിസ്ട്രിയിലും, [[രസതന്ത്രം|രസതന്ത്രത്തിലും]]:
** ഒരു [[Fatty acid|ഫാറ്റി ആസിഡിലെ]] [[Carboxyl group|കാർബോക്സിൽ ഗ്രൂപ്പിൽനിന്നും]] ഏറ്റവും അകലെയായുള്ള കാർബൺ ആറ്റം
** [[Biochemistry|ജൈവരസതന്ത്രത്തിൽ]], [[RNA polymerase|RNA പോളിമെറുകളിലെ]] ഒരു സബ്-യൂണിറ്റ്
** [[ജീവശാസ്ത്രം|ജീവശാസ്ത്രഥ്റ്റിലെ]], [[Fitness (biology)|ഫിറ്റ്നസ്]].
** [[Genomics|ജീൻ പഠനത്തിൽ]], പ്രോട്ടീൻ തലത്തിൽ ഉണ്ടാകുന്ന ഒരു [[Evolution|പരിണാമത്തിന്റെ]] അളവ് (also denoted as d<sub>N</sub>/d<sub>S</sub> or [[Ka/Ks ratio|K<sub>a</sub>/K<sub>s</sub> ratio]])
* ഊർജ്ജതന്ത്രത്തിൽ:
** [[Angular velocity|ആങ്കുലാർ പ്രവേഗം]] അല്ലെങ്കിൽ [[Angular frequency|ആങ്കുലാർ ആവൃത്തി]]
** In [[computational fluid dynamics]], the specific turbulence dissipation rate
** In [[meteorology]], the change of pressure with respect to time of a [[Fluid parcel|parcel]] of air
** In [[circuit analysis]] and [[signal processing]] to represent [[natural frequency]], related to [[frequency]] ''f'' by ω = 2π''f''
** In [[astronomy]], as a ranking of a star's brightness within a constellation
** In [[orbital mechanics]], as designation of the [[argument of periapsis]] of an orbit
** [[Particle physics|കണികാ ഭൗതികത്തിലെ]] [[Meson|ഒമേഗാ മേസൺ]]
* കമ്പ്യൂട്ടർ സയൻസിൽ:
** [[Relational database|റിലേഷണൽ ഡാറ്റാബേസ്]] സിദ്ധാന്തത്തിൽ, [[Null (SQL)|ശൂന്യത(NULL)]] യെ സൂചിപ്പിക്കാൻ ഒമേഗ ഉപയോഗിക്കുന്നു
 
== അവലംബം ==
"https://ml.wikipedia.org/wiki/ഒമേഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്