"സിബി മലയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] വേദിയിലെ ഒരു സം‌വിധായനാണ് '''സിബി മലയിൽ'''. 1980 മുതൽ അദ്ദേഹം മലയാളത്തിൽ 40 ലധികം സിനിമകൾ സം‌വിധാനം ചെയ്തിട്ടുണ്ട്.
 
[[മലയാളി|മലയാളികൾ]] എന്നും ഓർത്തുവെക്കുന്ന ഒരു പിടി സിനിമകൾ സിബിയുടേതായിട്ടുണ്ട്. ''[[കിരീടം (മലയാളചലച്ചിത്രം)|കിരീടം]]'', [[ആകാശദൂത് ]]''തനിയാവർത്തനം'', ''ഹിസ് ഹൈനസ് അബ്ദുള്ള'' എന്നിവ അവയിൽ ചിലതാണ്. [[മോഹൻലാൽ]] അദ്ദേഹത്തിന്റെ പല സിനിമകളിലെയും നായകനായിരുന്നു. അദ്ദേഹത്തിലെ മിക്കവാറും സിനിമകളിൽ [[തിരക്കഥ]] എഴുതിയിരിക്കുന്നത് [[ലോഹിതദാസ്]] ആണ്.
 
==സിനിമകൾ==
"https://ml.wikipedia.org/wiki/സിബി_മലയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്