"ഇസ്ലാമും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
→‎മദ്ധ്യകാല ഇസ്ലാം: വജ വഞ്ചിതരാകണ്ട
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 9:
അറബികളെയും ഇസ്ലാമിനെയും കുറിച്ച് നല്ല പരിചയമുണ്ടായിരുന്ന ഡമാസ്ക്കസിലെ ജോൺ (ക്രി.ശേ 676-749) [[മുഹമ്മദ് നബി|മുഹമ്മദിനെ]] സ്വാധീനിച്ചത് അക്കാലത്തുണ്ടായിരുന്ന ആരിയൻ വിശ്വാസിയായ ( ത്രിത്വം എന്ന ദൈവസങ്കൽപ്പം തിരസ്കരിക്കുന്ന ഒരു ക്രിസ്തുമത കൂട്ടരാണ് അരിയനൈറ്റ്സ്) ബാഹിരയാണെന്നും ഇസ്ലാമിക തത്ത്വങ്ങൾ ബൈബിളിൽ നിന്ന് അടർത്തിയെടുത്ത് പുനഃക്രമീകരിക്കപ്പെട്ടവയാണെന്നും പറയുന്നു. മുഹമ്മദ് ബൈബിളിലെ പഴയനിയമവും പുതിയനിയമവും കൂട്ടിക്കലർത്തിയാണ് ഖുർആനിലെ തത്ത്വങ്ങൾ രചിച്ചതെന്ന് ജോൺ പറയുന്നു.<ref>[http://www.orthodoxinfo.com/general/stjohn_islam.aspx Critique of Islam] St. John of Damascuss</ref> കൂടാതെ അബ്രഹാമിന്റെ ഭാര്യയായ സാറായുടെ സന്തതികളല്ല അറബികളെന്നും മറിച്ച് അബ്രഹാമിന്റെ രണ്ടാം ഭാര്യയും അടിമയും ആയിരുന്ന ഹാജറി(ഹാഗാറി)ന്റെ സന്തതികളായാണ് അറബികൾ അറിയപെട്ടിരുന്നതെന്നും ജോൺ പറയുന്നു.<ref>John McManners, The Oxford History of Christianity, Oxford University Press, p.185</ref> ഡമാസ്ക്കൊസിലെ ജോൺ മുഹമ്മദിന്റെ സമകാലികനായിരുന്നെങ്കിലും അദ്ദേഹം എഴുതിയ മുഹമ്മദിന്റെ ജീവചരിത്രം തെറ്റാണെന്ന് ജോൺ വി. ടുളൻ എന്ന ഒരു ചരിത്രകാരൻ പറയുന്നു. പക്ഷേ അദ്ദേഹം വിശദീകരിക്കാൻ തയ്യാറായില്ല.<ref>John Victor Tolan, Saracens: Islam in the Medieval European Imagination, Columbia University Press, p.139: "Like earlier hostile biographies of Muhammad (John of Damascus, the Risâlat al-Kindî., Theophanes, or the Historia de Mahometh pseudopropheta) the four twelfth-century texts are based on deliberate distortions of Muslim traditions."</ref>
 
===ചുരുക്കത്തിൽ ഇത് ഇസ്ലാമിനെ അറിയാത്ത ആരോ പടച്ചത് .വായിക്കുമ്പോൾ അറിയാം
===മദ്ധ്യകാല ഇസ്ലാം===
 
 
 
===മദ്ധ്യകാല ഇസ്ലാം===
ഇസ്ലാമിന്റെ ആദ്യ കാലഘട്ടത്തിൽ അംഗങ്ങൾക്ക് അവരുടെ സിദ്ധാന്തങ്ങളെ ചോദ്യം ചെയ്യാനുള്ള അനുവാദമുണ്ടായിരുന്നു. ആ കാലഘട്ടത്തിലെ ഇസ്ലാമിക വിശ്വാസിയായിരുന്ന അൽ-മറി എന്ന അന്ധനായ കവി ഇപ്രകാരം പറഞ്ഞു:
{{quote|അവർ അവരുടെ വേദപുസ്തകങ്ങൾ മനഃപ്പാടമാക്കി ഉരുവിടുന്നു, പക്ഷേ തെളിവുകൾ സുചിപ്പിക്കുന്നത് അവയെല്ലാം ആദി മുതൽ അവസാനം വരെ വെറും ആഭാസമായ കെട്ടുകഥകൾ മാത്രമാണ്. അല്ലയോ ചിന്തിക്കുക, സത്യം മാത്രം സംസാരിക്കുക. മത പാരമ്പര്യങ്ങൾ ഉരുക്കിയെടുത്ത് വ്യാഖ്യാനിക്കുന്ന മുഢന്മാരെ നശിപ്പിക്കുക!|<ref name="WarraqPoetry"/><ref>{{Cite book| last=Moosa| first= Ebrahim | title=Ghazālī and the Poetics of Imagination | publisher=UNC Press | year= 2005 | isbn=0807829528| page=9}}</ref>}}
"https://ml.wikipedia.org/wiki/ഇസ്ലാമും_വിമർശനങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്