"ഒമേഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Greek alphabet sidebar|letter=Omega}}ഗ്രീക്ക് അക്ഷരമാലയിലെ 24-ആമത്തെതും അവസാനത്തേതുമായ അക്ഷരമാണ് '''ഒമേഗ''' (ഇംഗ്ലീഷ്: '''Omega''' ([[Capital letter|capital]]: '''Ω''', [[Lower case|lowercase]]: '''ω'''; [[Ancient Greek|Greek]] Ωμέγα). [[Greek numerals|ഗ്രീക്ക് സംഖ്യാക്രമത്തിൽ]], ഇതിന്റെ മൂല്യം 800 ആണ്. ഒമേഗ എന്ന പദത്തിന് "വലിയ ഒ(O)" എന്നാണ് അർത്ഥം (''ō മെഗാ'', മെഗ എന്നാൽ "വലുത്").<ref>[http://www.quinapalus.com/gr0.1.html The Greek Alphabet]</ref>
 
ഗ്രീക്ക് അക്ഷരമാലയിലെ അവസാനത്തെ അക്ഷരമായതിനാൽ, പലപ്പോഴും ഒമേഗയെ പരിസമാപ്തി, അന്ത്യം എന്നിവയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്
 
== അവലംബം ==
<references />
"https://ml.wikipedia.org/wiki/ഒമേഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്