"സൂക്കോമൈമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{speciesbox | name = '''''Suchomimus''''' | fossil_range = Early Cretaceous, {{fossilrange|125|112|earliest=125}} | i...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 12:
''[[Baryonyx]] tenerensis'' <small>(Sereno et al., 1998) Sues et al., 2002 [originally ''Suchomimus'']</small>
}}
സ്പൈനോസൗറിഡേ കുടുംബത്തിൽ പെട്ട ഒരു വലിയ ദിനോസർ ആണ് '''സൂക്കോമൈമസ്''' . ഇതേ കുടുംബത്തിൽ പെട്ട ബാറിയോനിക്സ് ആണ് ഇവയുടെ അടുത്ത ബന്ധം ഉള്ള ദിനോസർ . മുതലയോടു സമാനമായ തലയോടായിരുന്നു ഇവയ്ക്കും . പശ്ചിമാഫ്രിക്കയിലെ നീഷറിൽ നിന്നുമാണ് ഇവയുടെ ഫോസിൽ കണ്ടുകിട്ടിയിട്ടുള്ളത് . തുടക്ക ക്രിറ്റേഷ്യസ് കാലത്താണ് ഇവ ജീവിച്ചിരുന്നത് .<ref name="Holtz2008">Holtz, Thomas R. Jr. (2012) ''Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages,'' [http://www.geol.umd.edu/~tholtz/dinoappendix/HoltzappendixWinter2011.pdf Winter 2011 Appendix.]</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സൂക്കോമൈമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്