"അക്കാദമി അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
| caption = An Academy award statuette
| description = Excellence in [[film|cinematic]] achievements
| presenter = [[അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്]]
| presenter = [[Academy of Motion Picture Arts and Sciences]]
| country = [[അമേരിക്കൻ ഐക്യനാടുകൾ]]
| year = Mayമേയ് 16, 1929
| website = [http://www.oscars.org/ Oscars.org]
}}
വരി 20:
2008ലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്ന [[81-ആം അക്കാദമി പുരസ്കാരങ്ങൾ|എൺപത്തൊന്നാം അക്കാദമി പുരസ്കാരദാന]] ചടങ്ങ് [[2009]] [[ഫെബ്രുവരി 22]]ന് ഹോളിവുഡിലെ കൊഡാക്ക് തിയറ്ററിൽ നടന്നു. <ref>http://www.oscars.org/awards/81academyawards/index.html</ref>മികച്ച ഗാനത്തിനും സംഗീതത്തിനുമുള്ള അക്കാദമി അവാർഡ് [[എ.ആർ. റഹ്‌മാൻ|എ.ആർ. റഹ്മാനും]] മികച്ച ശബ്ദമിശ്രണത്തിനുള്ള അക്കാദമി അവാർഡ് [[റസൂൽ പൂക്കുട്ടി|റസൂൽ പൂക്കുട്ടിക്കും]] ലഭിച്ചു.<ref>http://entertainment.msn.com/news/article.aspx?news=353928</ref><ref>http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee</ref>ഇന്ത്യൻ പശ്ചാതലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ '''[[സ്ലംഡോഗ് മില്ല്യണയർ]]''' മികച്ച ചിത്രത്തിനുൾപ്പെടെ 8 അവാർഡുകളും സ്വന്തമാക്കി.
[[File:ML_Kodak_Theatre_Los_Angeles.jpg|thumb|right|ഓസ്കാർ അവാർഡ് ദാന ചടങ്ങുനടക്കുന്ന കൊഡാക്ക് തിയറ്റർ]]
 
== ചരിത്രം ==
1927ൽ നടൻ ആയ കോൺറഡ് നീകൽ ആണ് ഈ ആശയം മുന്നോട്ട് വച്ചത്. 1931ൽ എക്സിക്യുട്ടീവ് സെക്രട്ടറി അയീരുന്ന മേരിയറ്റ്ഹാരിസൺ ആണ് ഈ പേര് നിർദ്ദേശിച്ചത് ഹോളിവുഡിലെ ഒരു സ്വകാര്യ അത്താഴവിരുന്നിൽ വെച്ച്, 250ൽ താഴെ ആൾക്കാരുടെ സാന്നിധ്യത്തിലാണ് ആദ്യ അവാർഡുകൾ നൽകപ്പെട്ടത്<ref name="about2">{{cite web|url=http://www.oscars.org/aboutacademyawards/index2.html|title=About the Academy Awards <small>(page 2)</small>|work=Academy of Motion Picture Arts and Sciences|format=HTML|language=English}}</ref>. ആദ്യവർഷത്തിനു ശേഷം റേഡിയോ വഴിയും, തുടർന്ന് 1953 മുതൽ ടെലിവിഷൻ വഴിയും അവാര്ഡ് ദാന ചടങ്ങ് പ്രക്ഷേപണം ചെയ്യപ്പെടുന്നു<ref name="about2"/>.
"https://ml.wikipedia.org/wiki/അക്കാദമി_അവാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്