"പത്തനംതിട്ട ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary |
||
വരി 113:
== പ്രമുഖ സ്ഥലങ്ങൾ ==
[[പത്തനംതിട്ട]], [[പന്തളം]], [[അടൂർ]], [[തിരുവല്ല]], [[കോന്നി ആനക്കൂട്|ആനവളർത്തൽ]] കേന്ദ്രം സ്ഥിതിചെയ്യുന്ന [[കോന്നി]], വിശ്വപ്രസിദ്ധമായ അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്ന [[ശബരിമല]], [[ഏഷ്യ|ഏഷ്യാ]] [[ഭൂഖണ്ഡം|ഭൂഖണ്ഡത്തിലെ]] ഏറ്റവും വലിയ [[ക്രിസ്തുമതം|ക്രിസ്തീയ കൂട്ടായ്മ]] <ref ഇത്.name=PTAofficial>http://pathanamthitta.nic.in/Religious%20Centre.htm</ref>എന്ന് വിശേഷിപ്പിക്കാവുന്ന [[മാരാമൺ കൺവൻഷൻ]] നടക്കുന്ന [[കോഴഞ്ചേരി]], [[യേശു ക്രിസ്തു|യേശു ക്രിസ്തുവിന്റെ]] ശിഷ്യനായ [[തോമാശ്ലീഹാ|സെന്റ്. തോമസിനാൽ]] ക്രിസ്തുവർഷം 54-ൽ സ്ഥാപിതമായത് എന്ന് കരുതുന്ന [[നിരണം പള്ളി]], നിലക്കൽ പളളി [[ഭാരതം|ഭാരതത്തിലെ]] വൈഷ്ണവരുടെ തീർത്ഥാടന കേന്ദ്രമായ [[തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം]]. വർഷത്തിലെല്ലാ ദിവസവും [[കഥകളി]] നടക്കുന്ന ഏക ക്ഷേത്രമെന്ന ഖ്യാതി ഈ ക്ഷേത്രത്തിനുള്ളതാണ്, വായ്പൂര് മുസ്ലിം പഴയ പള്ളി ആയിത്തൊളം വർഷം പഴക്ക്മുള്ള ഒരു മസ്ജിദ് ആണ്, ജില്ലയിലെ കൊട്ടാങ്ങാൽ പഞ്ചായത്തിലാണ് ഈ മസ്ജിദ് ഉള്ളത്. [[File:Anikkattilammakshjethram.jpg|thumb|Anikkattilammakshethram]] പ്രസിദ്ധമായ [[ഹനുമാൻ|ഹനുമാൻ ക്ഷേത്രവും]], 8-ആം നൂറ്റാണ്ടിലെതെന്ന് കരുതപ്പെടുന്ന [[:en:Pallava_dynasty|പല്ലവ]] രീതിയിൽ പാറ തുരന്നുള്ള ഗുഹയിൽ നിർമ്മിതമായ [[ശിവൻ|ശിവക്ഷേത്രവും]] സ്ഥിതി ചെയ്യുന്ന കവിയൂർ, [[ആറന്മുളക്കണ്ണാടി|ആറന്മുളക്കണ്ണാടിയാലും]], [[ആറന്മുള വള്ളംകളി|ആറന്മുള വള്ളംകളിയാലും]], [[:en:Aranmula_Kottaram|ആറന്മുള കോട്ടാരത്താലും]] പ്രസിദ്ധമായ [[ആറന്മുള]], [[ഓർമ്മ പെരുന്നാൾ|ഓർമ്മ പെരുന്നാളിന്]] പ്രസിദ്ധമായ [[പരുമല പള്ളി]], [[വലിയകോയിക്കൽ ക്ഷേത്രം]] നിലകൊള്ളുന്ന [[പന്തളം]], മഞ്ഞിനിക്കര തീര്ത്ഥാടന കേന്ദ്രം, [[ഇലന്തൂർ]], [[വയൽ വാണിഭം]] കൊണ്ട് പ്രസിദ്ധമായ [[ഓമല്ലൂർ]], [[സരസകവി മുലൂർ]] ജനിച്ച [[ഇലവുംതിട്ട]], [[വേലുത്തമ്പി ദളവ|വേലുത്തമ്പി ദളവയുടെ]] അന്ത്യം സംഭവിച്ച [[മണ്ണടി]],ക്രിസ്തു വർഷം 325-ൽ കടമ്പനാട് സ്ഥാപിതമായ സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ, മണ്ണടി വേലുത്തമ്പി ദളവാ സ്മാരക മന്ദിരം , നദി പ്രദക്ഷിണം ചെയ്യുന്ന വലചുഴിദേവിക്ഷേത്രം [[വലംചുഴി]], [[മലയാലപ്പുഴ ദേവീക്ഷേത്രം]], ശക്തിഭദ്രന്മാരുടെ കാലത്തെ [[കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം]] [[ശക്തിഭദ്രൻ|ശക്തിഭദ്രനെന്ന]] രാജാവിന്റെ കാലത്തേതെന്ന് കരുതപ്പെടുന്ന [[ചിലന്തിയമ്പലം]] നിലകൊള്ളുന്ന കൊടുമൺ, [[കടമ്മനിട്ട]], [[നാരങ്ങാനം]], [[പ്രക്കാനം]], [[റാന്നി]], [[മരമടി|മരമടിക്കു]] പേരുകേട്ട ആനന്ദപ്പള്ളി <ref name=PTAofficial></ref>പ്രസിദ്ധമായ ശിവപാർവ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന [[ആനിക്കാട്ടിലമ്മക്ഷേത്രം]], വാഴമുട്ടത്തെ ശ്രീ മഹാ വിഷ്ണു ക്ഷേത്രം, താഴൂർ ഭഗവതി ക്ഷേത്രം പ്രസിദ്ദമാണ് പ്രത്യേകിച്ചും അവിടുത്തെ കോലം ,കുളനട പഞ്ചായത്തിലെ മാന്തുക കുപ്പണ്ണൂർതീര വഴിയോരവിശ്രമകേന്ദ്രവും ചിൽഡ്രൻസ് പാർക്കും ; ഇത് കേരളത്തിൽ SH - 1ലെ [MC റോഡിലെ ]ആദ്യത്തെ സൗജന്യ വഴിയോരവിശ്രമകേന്ദ്രം കൂടിയാണ് . ധാരാളം ദീർഘദൂര സഞ്ചാരികളെ ഈ വിശ്രമകേന്ദ്രം ആകർഷിക്കുന്നു .
== പ്രത്യേകതകൾ ==
|