"യഹോവയുടെ സാക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 133:
{{main|യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ}}
യഹോവയുടെ സാക്ഷികൾ ബൈബിൾ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുന്നതിൽ അറിയപ്പെടുന്നവരാണ്. അവരുടെ പ്രധാന പ്രസിദ്ധീകരണങ്ങളിൽ ചിലത് താഴെ നൽകിയിരിക്കുന്നു.
[[പ്രമാണം:JWpublications.jpg|thumb|225px|യഹോവയുടെ സാക്ഷികൾ 700-ലധികം ഭാഷകളിൽ നിരവധി പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുന്നു.]]
<br />{{*}}[[വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം]]-മൂല എബ്രായ്-ഗ്രിക്ക് പാഠങ്ങളിൽ നിന്ന് നേരിട്ടു തർജ്ജമ ചെയ്തത് (130ൽ അധികം ഭാഷകളിൽ ലഭ്യം;മലയാളത്തിൽ മുഴുബൈബിളും [https://www.jw.org/ml/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/%E0%B4%AC%E0%B5%88%E0%B4%AC%E0%B4%BF%E0%B5%BE/nwt/%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E2%80%8C%E0%B4%A4%E2%80%8B%E0%B4%95%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ഓൺലൈനിലും] ലഭ്യം)
<br />{{*}}ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?-തികച്ചും സംതൃപ്തികരമായ ജീവിതം നയിക്കാൻ ഉതകുന്ന മാർഗ്ഗം ബൈബിൾ നിങ്ങൾക്കു കാണിച്ചുതരുന്നു. (400-ൽ അധികം ഭാഷകളിൽ ലഭ്യം) [http://watchtower.org/my/bh/index.htm ഓൺലൈനിൽ വായിക്കു]
<br />{{*}}[[വീക്ഷാഗോപുരം]] മാസിക 240-ൽ അധികം ഭാഷകളിൽ ലഭ്യം. (മലയാളത്തിൽ ലഭ്യം)
<br />{{*}}[[ഉണരുക!]] മാസിക 101-ൽ അധികം ഭാഷകളിൽ ലഭ്യം. (മലയാളത്തിൽ ലഭ്യം)
"https://ml.wikipedia.org/wiki/യഹോവയുടെ_സാക്ഷികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്