"ഉണ്ണായിവാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595304 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
Cause it had some spelling mistakes
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl|Unnayi Warrier}}
പ്രശസ്തനായ കവി, [[ആട്ടക്കഥ|ആട്ടക്കഥാകൃത്ത്]] എന്നിങ്ങനെ തിളങ്ങിയ വ്യക്തിയാണ് '''ഉണ്ണായിവാര്യർ.''' ക്രിസ്തു വര്ഷംവർഷം.1682 നും 1759 നും ഇടക്കാണ് ജീവിതകാലം എന്ന് വിശ്വസിക്കുന്നു. [[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുടയിലാണ്]] ജനനം. [[സംസ്കൃതം|സംസ്കൃതത്തിലും]], തർക്കശാസ്ത്രത്തിലും, [[വ്യാകരണം|വ്യാകരണത്തിലും]], [[ജ്യോതിഷം|ജ്യോതിഷത്തിലും]] പാണ്ഡിത്യം നേടി. [[കുംഭകോണം]], [[തഞ്ചാവൂർ]], [[കാഞ്ചീപുരം]] എന്നിവടങ്ങളിൽ സഞ്ചരിച്ച് സംഗീതം പഠിച്ചു. [[രാമൻ|ശ്രീരാമനെ]] സ്തുതിച്ചു കൊണ്ടെഴുതിയ രാമപഞ്ചശതി, ഗിരിജാകല്യാണം, ഗീതപ്രബന്ധം, [[നളചരിതം|നളചരിതം ആട്ടക്കഥ]] എന്നിവയാണ് വാര്യരുടെ കൃതികൾ.
 
== ജീവിതരേഖ ==
നളചരിതം ആട്ടക്കഥയിലൂടെ കേരളഭാഷാസാഹിത്യത്തിൽ അനശ്വര പ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യർ കൂടൽമാണിക്യസ്വാമിയുടെ ഭക്തനായിരുന്നു. ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിന് സമീപമുള്ള അകത്തൂട്ട് വാര്യത്താണ് അദ്ദേഹം ജനിച്ചത്. രാമനെന്നായിരുന്നു പേര്. അത് ഉണ്ണിരാമനായി, ഉണ്ണായി എന്ന ചെല്ലപ്പേരായി രൂപാന്തരം പ്രാപിച്ചു. കൂടൽമാണിക്യസ്വാമിക്ക് മാല കെട്ടലാകുന്ന കഴകം അകത്തൂട്ട് വാര്യത്തേകായിരുന്നു. അതിനാൽ ബാല്യകാലം മുതൽക്ക് തന്നെ കൂടൽമാണിക്യസ്വാമിയെ സേവിക്കാനും,ഭഗവാനിൽ ദാസ്യഭക്തിയെ വളർത്താനും ഉണ്ണായിവാര്യർക്ക് സാധിച്ചു. തന്റെ കുലത്തൊഴിലാകുന്ന മാലകെട്ടലിലൂടെ ദിവസേന സംഗമേശ്വരനെ ആരാധിച്ചിരുന്ന ഒരു ഭക്തനായിരുന്നു ഉണ്ണായിവാര്യർ.
"https://ml.wikipedia.org/wiki/ഉണ്ണായിവാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്