"മെൽബൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37:
 
രാജ്യത്തെ ഒരു പ്രധാന വ്യാപാര, വ്യവസായ, സാംസ്കാരിക കേന്ദ്രമാണ് മെൽബൺ. പലപ്പോഴും ഈ നഗരത്തെ ഓസ്ട്രേലിയയുടെ സാംസ്കാരിക, കായിക കേന്ദ്രമായി പരാമർശിക്കാറുണ്ട്. 1956ലെ [[ഒളിമ്പിക്സ്|വേനൽ‌ക്കാല ഒളിമ്പിക്സിനും]] 2006ലെ [[കോമൺ‌വെൽത്ത് ഗെയിംസ്|കോമൺ‌വെൽത്ത് ഗെയിംസിനും]] ആതിഥ്യം വഹിച്ചത് മെൽബൺ നഗരമാണ്.
 
മലയാളികൾ ധാരാളമായി വസിക്കുന്ന ഒരു നഗരം കൂടിയാണിത്.
 
1835ൽ ഒരു കൂട്ടം സ്വതന്ത്ര സഞ്ചാരികളാണ് ഈ നഗരം സ്ഥാപിച്ചത്. 1850കളിലെ സ്വർണ്ണവേട്ട മെൽബൺ ഒരു വൻ മെട്രോപൊളിസായി വളരുന്നതിന് കാരണമായി. 1865ഓടെ ഓസ്ട്രേലിയയിലെ ഏറ്റവും വലുതും ജനസംഖ്യയേറിയതുമായ നഗരമായി മെൽബൺ. എന്നാൽ 20ആം നൂറ്റാണ്ടിന്റെ ആദ്യ കാലയളവിൽ ഏറ്റവും വലിയ നഗരം എന്ന സ്ഥാനം [[സിഡ്നി|സിഡ്നിയുടെതായി]]. എന്നാൽ ഇന്നത്തെ സ്ഥിതി തുടർന്നാൽ 2028ഓടെ മെൽബൺ വീണ്ടും ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാവും എന്ന് കരുതപ്പെടുന്നു.
 
== സ്ഥിതിവിവരക്കണക്കുകൾ ==
{| class="wikitable" style="float:right; clear:left; margin:10px; text-size:60%; text-align:right;"
"https://ml.wikipedia.org/wiki/മെൽബൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്