"ഇയാൻ മർഡോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
(ചെ.)
 
==ജീവിതം==
1973 ഏപ്രിൽ 28ന് [[പശ്ചിമ ജർമനിജർമ്മനി|പശ്ചിമ ജർമനിയിലെ]] കോൺസ്റ്റാൻസിലാണ് ഇയാൻ മർഡോക്ക് ജനിക്കുന്നത്. മർഡോക്കിന്റെ കുടുംബം 1975ൽ അമേരിക്കയിലേക്ക് തിരിച്ചെത്തി. ഇന്ത്യാനയിലെ വെസ്റ്റ് ലാഫയെറ്റിലുള്ള വില്യം ഹാരിസൺ ഹൈ സ്കൂളിൽ നിന്ന് ബിരുദവും പർദ്യൂ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബാച്ചലർ ഡിഗ്രീയും നേടി.
 
കോളേജ് വിദ്യാഭ്യാസ കാലത്ത് , 1993ലാണ് മർഡോക്ക് [[ഡെബിയൻ|ഡെബിയൻ പ്രൊജക്റ്റിന്]] തുടക്കം കുറിക്കുന്നത്. 1994ൽ [[ഡെബിയൻ മാനിഫെസ്റ്റോ‍‍]] എഴുതിത്തയ്യാറാക്കി. മർഡോക്കിന്റെ അന്നത്തെ കാമുകിയായിരുന്ന ഡെബ്രാ ലിന്നിന്റേയും തന്റേയും പേരുകൾ ചേർന്ന ഡെബ്+ഇയൻ ആണ് ഡെബിയൻ ആകുന്നത്. പിന്നീടി സൺ , സോളാരിസ് പോലെയുള്ള കമ്പനികളിലും ഇയാൻ ജോലി ചെയ്യുകയുണ്ടായി. ഏറ്റവും പ്രചാരമുള്ള ഗ്നു ലിനക്സ് വിതരണങ്ങളിലൊന്നായ ഡെബിയന്റെ സ്ഥാപകൻ എന്ന നിലയിലാണ് ഇയാൻ ഇന്നും പ്രശസ്തൻ.
 
==മരണം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2587588" എന്ന താളിൽനിന്ന് ശേഖരിച്ചത്