"സൂര്യഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
[[പ്രമാണം:Partial-Solar-eclipse.jpg|thumb|200px|right|2009 ജൂലൈ 22-ന് പകൽ 6:20 മണിക്ക് തിരുവനന്തപുരത്ത് ദൃശ്യമായ ഭാഗിക സൂര്യഗ്രഹണം]]
* ഭൂമിയിൽ നിന്ന് നോക്കുമ്പോൾ രാഹു/കേതു ഭൂമിയുടേയും സൂര്യന്റേയും മധ്യത്തിൽ നിന്നും അല്പം മാറിയിരിക്കുമ്പോളാണ്‌ ഗ്രഹണം നടക്കുന്നതെങ്കിൽ ചന്ദ്രൻ സൂര്യനെ ഭാഗികമായി മാത്രം മറയ്ക്കുന്നു. ഇതിനു '''ഭാഗിക സൂര്യഗ്രഹണം''' (Partial eclipse) എന്നു പറയുന്നു.
 
* ദീർഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം മൂലം ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ നേർരേഖയിലാണെങ്കിലും ചിലപ്പോൾ ചന്ദ്രനു സൂര്യനെ പൂർണ്ണമായി മറയ്ക്കാൻ കഴിഞ്ഞില്ല എന്നു വരും. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാൾ ചെറുതാകുമ്പോളാണ്‌ ഇത് സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യന്റെ വൃത്തത്തിന്റെ ബാഹ്യഭാഗം ഒരു വളയമായി ചന്ദ്രനു വെളിയിൽ കാണാമായിരിക്കും. ഇത്തരം സൂര്യഗ്രഹണങ്ങളെ '''വളയ സൂര്യഗ്രഹണം''' (Annular eclipse) എന്നു വിളിക്കുന്നു, ഇവയും സമ്പൂർണ്ണ സൂര്യഗ്രഹണങ്ങളാണ്‌.
"https://ml.wikipedia.org/wiki/സൂര്യഗ്രഹണം" എന്ന താളിൽനിന്ന് ശേഖരിച്ചത്