"ചെവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 39:
 
=== മദ്ധ്യകർണ്ണം ===
ചെവിയിൽ പതിക്കുന്ന [[ശബ്ദം|ശബ്ദത്തിനനുസരിച്ച്]] കമ്പനം ചെയ്യുന്ന മൂന്ന് അസ്ഥികളുൾപ്പെട്ട ഒരു ചെറിയ അറയെ ആണ്‌ [[മദ്ധ്യകർണ്ണം]] എന്നു വിളിക്കുന്നത്. കർണ്ണപടവുമായി ബദ്ധപ്പെട്ടിരിക്കുന്ന ഈ മൂന്നസ്ഥികൾ കർണ്ണപടത്തെ തൊട്ട് ചുറ്റികയുടെ ആകൃതിയിലുള്ള അസ്ഥിയാണ്‌ [[മാലിയസ്]] (Malleus), മാലിയസുമായി ചേർന്ന് കാണപ്പെടുന്ന [[ഇൻകസ്]] (Incus), ഇതിനോട് ചേർന്നുള്ള കുതിരസവാരിക്കാർ കാലുറപ്പിച്ചുവെക്കുന്ന സ്റ്റിറപ്പിന്റെ ആകൃതിയിലുള്ള [[സ്റ്റേപിസ്]] (Stapes)എന്നിവയാണ്‌. '''മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ [[അസ്ഥി|അസ്ഥിയാണ്‌]] സ്റ്റേപിസ്'''<ref>http://www.absoluteastronomy.com/topics/Stapes</ref>. മദ്ധ്യകർണ്ണത്തെ [[ഗ്രസനിയുമായി]] ബന്ധപ്പെടുത്തുന്ന [[യൂസ്റ്റേക്കിയൻയൂസ്റ്റേഷ്യൻ നാളി]] എന്ന ഒരു കുഴലുണ്ട്. [[കർണ്ണപുടം|കർണ്ണപടത്തിനിരുവശവുമുള്ള]] [[മർദ്ദം]] സമമായി നിർത്തുകയാണ്‌ യൂസ്റ്റേക്കിയൻ നാളിയുടെ ധർമ്മം. മദ്ധ്യകർണ്ണത്തിനും ആന്തരകർണ്ണത്തിനും ഇടയിലായി [[അണ്ഡാകാര ജാലകം]] (എലിപ്റ്റിക്കൽ അഥവാ ഓവൽ ജാലകം), [[വൃത്തജാലകം]] എന്നീ രണ്ട് രന്ധ്രങ്ങളുണ്ട്. നേർത്ത സ്തരങ്ങളാൽ മൂടപ്പെട്ടിരിക്കുന്ന ഇവയിൽ എലിപ്റ്റിക്കൽ ജാലകവുമായി സ്റ്റേപിസ് ബന്ധപ്പെട്ടിരിക്കുന്നു.
 
=== ആന്തരകർണ്ണം ===
"https://ml.wikipedia.org/wiki/ചെവി" എന്ന താളിൽനിന്ന് ശേഖരിച്ചത്