"എം.എൻ. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
 
== മരണം ==
[[2007]] [[ഒക്ടോബർ 3]]-ന്‌ ഉച്ചയ്ക്ക് 12 മണിക്ക് [[തൃശ്ശൂർ|തൃശ്ശൂരിൽ]] വച്ച് 77-ആം വയസ്സിൽ വിജയൻ മാഷ് അന്തരിച്ചു. തൃശ്ശൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞുവീണുമരിക്കുകയായിരുന്നു. ''കേൾക്കണമെങ്കിൽ ഈ ഭാഷ വേണം'' എന്നതായിരുന്നു അവസാനമായി പറഞ്ഞ വാചകങ്ങൾ. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പിറ്റേന്ന് കൊടുങ്ങല്ലൂർ ലോകമലേശ്വരത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ശാരദ 2017 ജൂലൈ 23-ന് അന്തരിച്ചു. രണ്ട് മക്കളുണ്ട്.
 
==പുരസ്കാരങ്ങൾ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2587479" എന്ന താളിൽനിന്ന് ശേഖരിച്ചത്