"ട്രാൻസ്‍വാൾ പ്രൊവിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ലിങ്ക്
വരി 26:
| AreaFirstYear = 1904<ref name="Sanderson2001">{{cite book|author=[[Edgar Sanderson]]|title=Great Britain in Africa: The History of Colonial Expansion|url=https://books.google.com/books?id=FMsNAG-gresC&pg=PA149|accessdate=2013-09-10|date=2001-11-01|publisher=Simon Publications LLC|isbn=978-1-931541-31-2|page=149}}</ref>
}}
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] ഒരു പ്രദേശമാണ് '''ദി പ്രൊവിൻസ് ഓഫ് ട്രാൻസ്‍വാൾ '''([[ആഫ്രികാൻസ്|ആഫ്രിക്കാൻസ്]]: പ്രൊവിൻസി വാൻ ഡൈ ട്രാൻസ്‍വാൾ) അഥവാ '''ട്രാൻസ്‍വാൾ പ്രൊവിൻസ്''' (ആഫ്രിക്കാൻസ്: ട്രാൻസ്‍വാൾ പ്രൊവിന്സി). 1910 മുതൽ [[അപ്പാർതീഡ്അപ്പാർത്തീഡ്]] അവസാനിക്കുന്ന 1994 വരെയുണ്ടായിരുന്ന ഒരു പ്രൊവിൻസാണിത്. 1994 ൽ നിലവിൽ വന്ന പുതിയ നിയമം ഈ പ്രൊവിൻസിനെ വീണ്ടും വിഭജിച്ചു. ഈ പ്രദേശത്തിന്റെ വടക്ക് സ്ഥിതിചെയ്യുന്ന [[വാൾ നദി|വാൾ നദിയിൽനിന്നാണ്]] ഈ പ്രദേശത്തിന് ട്രാൻസ്‍വാൾ എന്ന പേര് വന്നത്. ഇതിന്റെ തലസ്ഥാനം [[പ്രിട്ടോറിയ|പ്രിറ്റോറിയ]] ആണ്. പ്രിറ്റോറിയ ദക്ഷിണാഫ്രിക്കയുടെ പ്രവർത്തന തലസ്ഥാനം കൂടിയായിരുന്നു.
 
 
"https://ml.wikipedia.org/wiki/ട്രാൻസ്‍വാൾ_പ്രൊവിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്