"ജൂബിലികളുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 14:
[[ജൂതമതം|യഹൂദമതത്തിന്റെ]] നിയമദാതാവയി കരുതപ്പെടുന്ന [[മോശ|മോശെക്ക്]], സീനായ് മലമുകളിൽ, ഒരു [[മാലാഖ]] വഴി ലഭിച്ച വെളിപാടായാണ് ഈ കൃതി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. [[ബൈബിൾ|ബൈബിളിലെ]] [[ഉൽപ്പത്തിപ്പുസ്തകം|ഉൽപ്പത്തിപ്പുസ്തകത്തിന്റേയും]] [[പുറപ്പാട്|പുറപ്പാടു പുസ്തകം]] ആദ്യഭാഗത്തിന്റേയും ഒരു പ്രത്യേക നിലപാടിൽ നിന്നുള്ള വിപുലീകരണവും വ്യാഖ്യാനവുമാണ് ഈ രചന.
 
പൊതുവർഷത്തിനുപൊതുവർഷാരംഭത്തിനു മുൻപ് രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലെ അതിന്റെ രചനാകാലത്തെ സംഭവങ്ങളുടെ നിഴൽപ്പാടും അതിൽ കാണാം. ബൈബിളിലെ സംഭവങ്ങളുടെ ആഖ്യാനമെന്ന മട്ടിലാണ് അവതരണമെങ്കിലും ക്രിസ്തുവിനു മുൻപ് രണ്ടാം നൂറ്റാണ്ടിലെ [[മക്കബായരുടെ പുസ്തകങ്ങൾ|മക്കബായകാലത്തെ സംഭവങ്ങൾ]] ഇതിൽ പ്രതിഫലിക്കുന്നുണ്ട്. യഹൂദനിയമത്തിന്റേയും സാബത്തിന്റേയും ആചരണത്തിൽ തീവ്രവ്യഗ്രതകാട്ടുന്ന അത്, യഹൂദേതരജനതകളെ പരാമർശിക്കുന്നത് ശത്രുഭാവത്തിലാണ്. മുഖ്യധാരാ യഹൂദതയുടെ ചില ഘടകങ്ങളെ ഈ രചന സ്വീകരിക്കുന്നില്ല. ഇതിൽ പിന്തുടരുന്ന പഞ്ചാംഗം, കുമ്രാനിൽ നിന്നു ലഭിച്ച ലിഖിതസഞ്ചയത്തിലെ മറ്റൊരു രചനയായ [[ഈനോക്കിന്റെ പുസ്തകം|ഈനോക്കിന്റെ പുസ്തകത്തിൽ]] കാണുന്നതും [[എസ്സീനുകൾ|കുമ്രാൻ സമൂഹം]] തന്നെ പിന്തുടർന്നിരുന്നതുമായ 364 ദിവസത്തിന്റെ വർഷക്രമം അനുസരിച്ചുള്ളതാണ്.<ref name = "cambridge"/>
 
==അവലംബം==
"https://ml.wikipedia.org/wiki/ജൂബിലികളുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്