"പ്രൈയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
''''പ്രൈയ''', സെനഗലിനു പടിഞ്ഞാറ് അറ്റ്‍ലാൻറിക് മഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

04:45, 23 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രൈയ, സെനഗലിനു പടിഞ്ഞാറ് അറ്റ്‍ലാൻറിക് മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപ് രാഷ്ട്രമായ കേപ്പ് വെർഡെയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്. സൊറ്റവെൻറോ ദ്വീപ സമൂഹത്തിൽ സാൻറിയാഗോ ദ്വീപിൻറെ തെക്കൻ തീരത്താണിതു സ്ഥിതിചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=പ്രൈയ&oldid=2587256" എന്ന താളിൽനിന്ന് ശേഖരിച്ചത്