"കെ. ശങ്കരനാരായണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[Arunachal Pradesh|അരുണാചൽ പ്രദേശ്]] സംസ്ഥാനത്തിന്റെ അധിക ചുമതലയും ഗവർണർ [[S. K. Singh|എസ്.കെ. സിങ്ങ്]] അവധിയിലായിരുന്നപ്പോൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഇതിനായി ഇദ്ദേഹം സത്യപ്രതിജ്ഞയെടുത്തത് 2007 ഏപ്രിൽ 7-നായിരുന്നു. പിന്നീട് 2007 സെപ്റ്റംബർ 4-ന് ഇദ്ദേഹം അരുണാചൽ പ്രദേശ് ഗവർണറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. <ref>[http://timesofindia.indiatimes.com/India/Tiwari_appointed_new_Andhra_governor/articleshow/2292839.cms "Tiwari appointed new Andhra governor"], IST, TNN (''The Times of India''), August 20, 2007.</ref><ref>[http://www.hindu.com/thehindu/holnus/002200709041866.htm "Sankaranarayan takes additional charge as Arunachal Governor"], PTI (''The Hindu''), September 4, 2007.</ref>2008 ജനുവരിയിൽ [[Joginder Jaswant Singh|ജോഗീന്ദർ ജസ്വന്ത് സിങ്ങ്]] അരുണാചൽ പ്രദേശ് ഗവർണറാകുന്നതുവരെ ഇദ്ദേഹം ഈ അധിക ചുമതല വഹിച്ചു. 2010 ജനുവരി 22-ന് ഇദ്ദേഹം മഹാരാഷ്ട്ര ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. <ref>{{cite news|url=http://www.ptinews.com/news/479857_Sankaranarayanan-sworn-in-Maharashtra-Governor|title=Sankaranarayanan sworn in Maharashtra Governor|date=22 January 2010|publisher=[[Press Trust of India]]|accessdate=23 January 2010}}</ref> 2011 ഓഗസ്റ്റ് 27-ന് ഇദ്ദേഹം ഗോവയുടെ ഗവർണർ എന്ന അധിക ചുമതല വഹിച്ചിരുന്നു. ഇത് 2012 മേയ് 4 വരെ തുടർന്നു.<ref>{{cite news|title=Former SPG chief BV Wanchoo new Goa Governor|url=http://www.dnaindia.com/india/report_former-spg-chief-bv-wanchoo-new-goa-governor_1682050|accessdate=7 May 2012|newspaper=Daily News and Analysis|date=28 April 2012}}</ref>
 
2012 മേയ് മാസത്തിൽ ഇദ്ദേഹം വീണ്ടും മഹാരാഷ്ട്ര ഗവർണറായി നിയമിതനായി<ref>{{cite news|title=ഗവർണർ കെ. ശങ്കരനാരായണന് 80-ആം പിറന്നാൾ|url=http://malayalam.yahoo.com/%E0%B4%97%E0%B4%B5%E0%B4%B0%E0%B5%8D-%E0%B4%A3%E0%B4%B0%E0%B5%8D-%E0%B4%95%E0%B5%86-%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%A8%E0%B5%8D-80-220326378.html|accessdate=12 മാർച്ച് 2013|newspaper=മലയാള മനോരമ|date=16 ഒക്റ്റോബർ 2012}}</ref> 2014 ഓഗസ്റ്റിൽ ഒരു വിവാദത്തെത്തുടർന്ന് രാജിവയ്ക്കുന്നതുവരെ തത്സ്ഥാനത്ത് തുടർന്നു. ഇപ്പോൾ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് കഴിയുന്നു. പരേതയായ രാധയാണ് ഭാര്യ. ഒരു മകളുണ്ട്.
 
 
"https://ml.wikipedia.org/wiki/കെ._ശങ്കരനാരായണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്