"സീറാ ലിയോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
{{Infobox Country
|native_name =
|conventional_long_name = Republicറിപ്പബ്ലിക് ofഓഫ് Sierraസിയേറാ Leoneലിയോൺ
|common_name = Sierraസിയേറാ Leoneലിയോൺ
|image_flag = Flag of Sierra Leone.svg
|image_coat = Coat of arms of Sierra Leone.svg
വരി 71:
|footnotes = <sup>1</sup> Rank based on 2007 figures.
}}
പശ്ചിമ [[ആഫ്രിക്ക|ആഫ്രിക്കയിലെ]] ഒരു രാജ്യമാണ് '''സീറാസിയേറാ ലിയോൺ''' (ഔദ്യോഗിക നാമം: '''റിപ്പബ്ലിക്ക് ഓഫ് സീറാസിയേറാ ലിയോൺ'''). [[ഗിനിയ]] (വടക്ക്), [[ലൈബീരിയ]] (തെക്ക്), [[അറ്റ്ലാന്റിക്ക് സമുദ്രം]] (പടിഞ്ഞാറ്) എന്നിവയാണ് സീറാലിയോണിന്റെസീയേറാ ലിയോണിന്റെ അതിർത്തികൾ. ഈ രാജ്യത്തിന്റെ [[പോർച്ചുഗീസ്]] പേരായ സേറാ ലോവ (അർത്ഥം: സിംഹ മലനിര) എന്ന വാക്യത്തിൽ നിന്നാണ് പേരിന്റെ ഉൽഭവം. 1700-കളിൽ സീറാസിയേറാ ലിയോൺ [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക്ക് സമുദ്രത്തിനു]] കുറുകെ ഉള്ള ആഫ്രിക്കൻ അടിമവ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. 1787-ൽ ബ്രിട്ടീഷുകാർക്കുവേണ്ടി അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയ അടിമകളെ പുനരധിവസിപ്പിക്കുവാൻ ആണ് തലസ്ഥാനമായ [[ഫ്രീടൗൺ|ഫ്രീടൌൺ]] സ്ഥാപിച്ചത്. (1792-ൽ സ്വാതന്ത്ര്യ ഉടമ്പടി നൽകി).
 
 
1808-ൽ ഫ്രീഠൗൺ[[ഫ്രീടൗൺ|ഫ്രീടൌൺ]] ഒരു ബ്രിട്ടീഷ് ക്രൗൺ കോളനി ആയി. 1896-ൽ രാജ്യത്തിന്റെ ഉൾഭാഗങ്ങൾ ഒരു ബ്രിട്ടീഷ് പ്രോലെക്ടറേറ്റ് (സം‌രക്ഷിത പ്രദേശം) ആയി. ക്രൗൺ കോളനിയും പ്രോലക്ടറേറ്റും 1961-ൽ യോജിച്ചു. 1961-ൽ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചു. 1991 മുതൽ 2002 വരെ ഈ രാജ്യം ആഭ്യന്തര യുദ്ധങ്ങൾ കാരണം തകർച്ചയിലായി. റിബൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുവാനായി [[ഐക്യരാഷ്ട്ര സഭ|ഐക്യരാഷ്ട്രസഭയുടെ]] സമാധാന സേനയും ബ്രിട്ടീഷ് സൈന്യവും 17,000-ത്തോളം റിബൽ സൈനികരെ നിരായുധരാക്കി. [[ഐക്യരാഷ്ട്രസഭ സമാധാന സേന|ഐക്യരാഷ്ട്രസഭ സമാധാന സേനയുടെ]] പതിറ്റാണ്ടിലെ ഏറ്റവും വലിയ സമാധാന ദൗത്യമായിരുന്നു ഇത്. സീറാ ലിയോണിലെ ശരാശരി ജീവിത ദൈർഘ്യം പുരുഷന്മാരിൽ 38 വയസ്സും സ്ത്രീകളിൽ 43 വയസ്സും ആണ്.<ref name="WorldFactBook">{{cite web |title=Sierra Leone |work=[[The World Factbook]] |url=https://www.cia.gov/library/publications/the-world-factbook/geos/sl.html#People |publisher=[[Central Intelligence Agency|CIA]] |date=[[15 May]], [[2007]] |accessdate=2007-05-17}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/സീറാ_ലിയോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്