"അഭയദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
മെര്‍ജിങ്ങ്
വരി 1:
മലയാളചലച്ചിത്ര ഗാനരചയിതാവുംഗാന [[ഹിന്ദി]]രചയിതാവ്‌, പണ്ഡിതനും.ഹിന്ദിപണ്ഡിതന്‍, 1913നിഘണ്ടുകാരന്‍ ജൂണില്‍എന്നീ [[കോട്ടയം|കോട്ടയത്തിനടുത്തു]]നിലകളില്‍ പള്ളത്ത്വ്യക്തിമുദ്ര കരുമാലില്‍പതിപ്പിച്ച ജനിച്ചു,'''കെ. ശരിയായ പേര്കെ അയ്യപ്പന്‍ പിള്ള'''യുടെ എന്നാണ്.തൂലികാ പള്ളംനാമമാണ്‌ അയ്യപ്പന്‍പിള്ളഅഭയദേവ്. എന്നപേരില്‍ ആദ്യശരിയായ കാലങ്ങളില്‍പേര് പലഅയ്യപ്പന്‍ ഗാനങ്ങളുംപിള്ള നാടകങ്ങളും രചിച്ചുഎന്നാണ്. ഹിന്ദിയില്‍ വിദ്വാന്‍ബിരുദം നേടിയ അഭയദേവ് വളരെനാള്‍ ഒരു ഹിന്ദിപ്രചാരകന്‍ ആയിരുന്നു. 1940-ല്‍ ''വിശ്വഭാരതി'' എന്നൊരു ഹിന്ദിമാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. ''ഏക്താരാ, ഭുമികന്യാസീത, ഗുരുപൂജ'' തുടങ്ങിയ കൃതികള്‍ ഹിന്ദിയില്‍നിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ജീവിക്കാന്‍ മറന്നുപോയ സ്ത്രീ, അവന്‍ വീണ്ടും വരുന്നു എന്നീ മലയാളകൃതികളുടെ ഹിന്ദിവിവര്‍ത്തനവും നിര്‍വഹിച്ചിട്ടുണ്ട്. 50 ല്‍ അധികം ചലചിത്രങ്ങള്‍ക്കും നിരവധി നാടകങ്ങള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്‍റെ മുഖ്യ കൃതി ഹിന്ദി-മലയാളം ബൃഹത്‌ നിഘണ്ടു ആണ്.
 
== ജീവിത രേഖ ==
കവിയും ഗായകനുമായിരുന്ന [[കോട്ടയം]] പള്ളം '''കരുമാലില്‍ കേശവപിള്ള'''യുടെ പുത്രനായി 1913 ജൂണില്‍‍ ജനിച്ചു. [[മദ്രാസ്‌]] സര്‍വ്വകലാശാലയില്‍ നിന്നും [[ഹിന്ദി]] വിദ്വാന്‍ ബിരുദം എടുത്തു. ഹിന്ദി പ്രചാരണത്തിനായി പരിശ്രമിച്ചു. പള്ളം അയ്യപ്പന്‍പിള്ള എന്നപേരില്‍ ആദ്യ കാലങ്ങളില്‍ പല ഗാനങ്ങളും നാടകങ്ങളും രചിച്ചു. നാടക കമ്പനികള്‍ക്കായി ധാരാളം നാടകങ്ങള്‍ നാടക ഗാനങ്ങളും രച്ചിച്ചു. '''നവയുഗം''' എന്ന നാടകം സര്‍ സി.പി കണ്ടു കെട്ടി. അന്‍പതിലേറെ സിനിമകല്‍ക്കു ഗാനങ്ങള്‍ എഴുതി.
 
[[മലയാളം|മലയാളത്തില്‍]] നിന്നു ഹിന്ദിയിലേക്കും തിരിച്ചും നിരവധി കൃതികള്‍ മൊഴിമാറ്റം നടത്തി.
 
== കൃതികള്‍ ==
*ഹിന്ദി-മലയാളം നിഘണ്ടു
*ഭൂമി കന്യാ സീത
*എക്‌ താര
*അപൂര്‍വ്വ ബംഗാള്‍,ഭജന മാലിക
*ദേശഭക്തി ഗാനങ്ങള്‍
 
== അഭയ ദേവ്‌ അവാര്‍ഡ് ==
http://timesofindia.indiatimes.com/articleshow/1958332688.cms
 
 
==''' ചലച്ചിത്ര ഗാനങ്ങള്‍''' ==
 
http://www.dishant.com/lyricist/abhaya-dev.html
 
http://www.raaga.com/channels/malayalam/moviedetail.asp?mid=M0000152
 
 
== '''അവലംബം''' ==
 
 
എന്‍.ബി.എസ്സ്‌.വിശ്വ വിജ്ഞാന കോശം, 1970, 1/447
 
 
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:ജീവചരിത്രം]]
"https://ml.wikipedia.org/wiki/അഭയദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്