"ബഞ്ജുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox settlement | official_name = Banjul | native_name = | other_name = | settlement_type = City | image_skyline =...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 106:
| blank1_name =
| blank1_info =
}}'''ബഞ്ജുൾ''' [[ഗാംബിയ|ഗാംബിയയുടെ]] തലസ്ഥാനമായ നഗരമാണ്. മുമ്പ് ബാത്തസ്റ്റ് എന്നറിയപ്പെട്ടിരുന്ന ഈ നഗരം ഔദ്യോഗികമായി "സിറ്റി ഓഫ് ബഞ്ജുൾ" എന്നറിയപ്പെടുന്നു. ഇതേ പേരിൽ ഒരു ഡിവിഷനും നിലവിലുണ്ട്. ഉണ്ട്. നഗരത്തിലെ ജനസംഖ്യ 34,828 ആണ്. സിറ്റി ഓഫ് ബഞ്ജുൾ, കനിഫിങ് മുനിസിപ്പൽ കൌൺസിൽ എന്നിവകൂടി ഉൾപ്പെട്ട ഗ്രേറ്റർ ബഞ്ജുൾ മേഖലയിലെ ആകെ ജനസംഖ്യ 357,238 ആണ്.<ref>{{cite web|url=http://www.statoids.com/ugm.html|title=Gambia Regions|date=|publisher=Statoids.com|accessdate=2012-10-29}}</ref> (2003 ലെ സെൻസസ് രേഖകൾ പ്രകാരം). ബഞ്ജുൾ നഗരം [[സെന്റ് മേരീസ് ദ്വീപുകൾ|സെന്റ് മേരീസ് ദ്വീപിൽ]] (ബൻജുൽ ദ്വീപ്) ആണ് സ്ഥിതിചെയ്യുന്നത്. ഇവിടെവച്ച് [[ഗാംബിയ നദി]] [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിലേക്ക്]] പ്രവേശിക്കുന്നു. ദ്വീപ് പ്രധാന കരയുമായി പടിഞ്ഞാറ് ഭാഗത്തും മറ്റു ഗ്രേറ്റർ ബഞ്ജുൾ മേഖലകളിലേയ്ക്കും പാലങ്ങളിലൂടെയും ബന്ധിപ്പിച്ചിരിക്കുന്നു. ബഞ്ജുളിനെ പ്രധാനകരയുമായി ബന്ധിപ്പിക്കുവാൻ നദിയുടെ മറുഭാഗത്തുനിന്ന് ഫെറി സർവ്വീസുകളും നിലവിലുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബഞ്ജുൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്