"ഗാംബിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Removing Link FA template (handled by wikidata))
 
}}
 
പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്‌ '''റിപ്പബ്ലിക്ക് ഓഫ് ഗാംബിയ''' എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന '''ഗാംബിയ'''. [[ബഞ്ജുൾ]] തലസ്ഥാനമായുള്ള ഗാംബിയ, ആഫ്രിക്കൻ വൻകരയിലെ ഏറ്റവും ചെറിയ രാജ്യവുമാണ്. ഗാംബിയയുടെ വടക്ക്, കിഴക്ക്, തെക്ക് അതിർത്തികൾ [[സെനഗാൾ|സെനഗാളും]] പടിഞ്ഞാറേ അതിർത്തി [[അറ്റ്ലാന്റിക്ക് സമുദ്രം|അറ്റ്ലാന്റിക്ക് സമുദ്രവുമാണ്‌]]. 1965 ഫെബ്രുവരി 18ൻ ഗാംബിയ ബ്രിട്ടീഷ് സാമ്രാജ്യത്തിൽനിന്ന് സ്വാതന്ത്ര്യം നേടുകയും [[കോമൺവെൽത്ത് രാജ്യങ്ങൾ|കോമൺവെൽത്തിൽ]] അംഗമാവുകയും ചെയ്തു. 2013 ഒക്ടോബറിൽ ഗാംബിയ കോമൺവെൽത്തിൽ നിന്നും പിന്മാറി<ref>http://www.bbc.co.uk/news/uk-24376127</ref>
 
==അവലംബം==
38,933

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2586403" എന്ന താളിൽനിന്ന് ശേഖരിച്ചത്