"ബെനിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
No edit summary
വരി 59:
}}
 
'''ബെനിൻ'''- ഔദ്യോഗികമായി '''റിപ്പബ്ലിക് ഓഫ് ബെനിൻ'''- പടിഞ്ഞാറൻ [[ആഫ്രിക്ക|ആഫ്രിക്കയിലെ]] ഒരു രാജ്യമാണ്. ഇതിന്റെ പടിഞ്ഞാറ് [[ടോഗോ]], കിഴക്ക് [[നൈജീരിയ]], വടക്ക് [[ബർക്കിനാ ഫാസോ]], [[നൈജർ]] എന്നിവ സ്ഥിതി ചെയ്യുന്നു. [[പോർട്ട് നൊവൊ]] ആണ് തലസ്ഥാനം. 1975 വരെ ദഹൊമെയ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
 
ആഫ്രിക്കയിലെ പ്രമുഖ പരുത്തി ഉല്പാദകരാണ് ബെനിൻ. അടുത്ത കാലത്തായി സാമ്പത്തിക മുന്നേറ്റങ്ങൾ നടക്കുന്നുണ്ടെങ്കിലും ലോകത്തെ ദരിദ്രരാജ്യങ്ങളിലൊന്നാണിത്. 1972-മുതൽ 2006-ൽ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ കെരെക്കൌ ആയിരുന്നു പ്രസിഡൻറ്. 2006-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് തോമസ് യായി പ്രസിഡന്റായി.
"https://ml.wikipedia.org/wiki/ബെനിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്