"ഇന്ത്യൻ ഭരണസംവിധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

677 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
 
 
സിവിൽ, സൈനിക കോടതികൾ വിധിക്കുന്ന എന്തു ശിക്ഷയും, വധശിക്ഷ അടക്കം, ഇളവു ചെയ്തുകൊടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്‌. നിർണ്ണായകഘട്ടങ്ങളിൽ [[അടിയന്തരാവസ്ഥ]] പ്രഖ്യാപിക്കേണ്ടതും രാഷ്ട്രപതി തന്നെ.
 
2017 ജൂലായിൽ നടന്ന തിരഞ്ഞെടുപ്പിൽ റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. <ref>[http://www.manoramaonline.com/news/latest-news/new-president-of-india-today-verdict.html രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം]</ref><ref>[http://english.manoramaonline.com/in-depth/indian-president-election/2017/07/19/presidential-poll-results-ram-nath-kovind-meira-kumar.html Presidential Election Results 2017]</ref>
 
==== ഉപരാഷ്ട്രപതി ====
6

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2586344" എന്ന താളിൽനിന്ന് ശേഖരിച്ചത്