"സൂര്യഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
വരി 26:
ഒരു പ്രദേശത്ത് പൂർണ്ണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈർഘ്യം 7 മിനിറ്റ് 31 സെക്കന്റാണ്‌. എങ്കിലും സാധാരണ ഇതിലും കുറവായിരിക്കും ദൈർഘ്യം. 7 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള പത്തിൽ താഴെ സൂര്യഗ്രഹണങ്ങളേ ഒരു സഹസ്രാബ്ദത്തിൽ ഉണ്ടാകൂ എന്നതാണ്‌ കണക്ക്. അവസാനമായി 7 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള സൂര്യഗ്രഹണമുണ്ടായത് 1973 ജൂൺ 30-നാണ്‌ (7 മിനിറ്റ് 3 സെക്കന്റ്). ഒരു കോൺകോഡ് വിമാനത്തിൽ ചന്ദ്രന്റെ നിഴലിന്റെ അംബ്രയെ പിൻതുടരുക വഴി ഒരു നിരീക്ഷണസംഘത്തിന്‌ 74 മിനിറ്റ് ഈ പൂർണ്ണസൂര്യഗ്രഹണം ദർശിക്കാൻ സാധിച്ചു. ഏഴ് മിനിറ്റിലധികം ദൈർഘ്യമുള്ള അടുത്ത ഗ്രഹണം 2150 ജൂൺ 25-നേ നടക്കൂ.
 
ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം [[2009 ജൂലൈ 22-ലെ സൂര്യഗ്രഹണം|2009 ജൂലൈ 2221-ലെ സൂര്യഗ്രഹണമാണ്‌]]. 6 മിനിറ്റ് 39 സെക്കന്റാണ്‌ ഇതിന്റെ കൂടിയ ദൈർഘ്യം
 
== ഇതു കൂടി കാണുക ==
"https://ml.wikipedia.org/wiki/സൂര്യഗ്രഹണം" എന്ന താളിൽനിന്ന് ശേഖരിച്ചത്