"ഐക്യ ജനാധിപത്യ മുന്നണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 4:
ഓരോ തിരഞ്ഞെടുപ്പിലും മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവുക പതിവാണ്. എങ്കിലും മുഖ്യകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, [[മുസ്ലിം ലീ‍ഗ്]], എന്നീ പാർട്ടികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു.
 
[[ഇടതുപക്ഷ ജനാധിപത്യ മുന്നണി]] അഥവാ [[എൽ.ഡി.എഫ്.]] ആണ് കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ബദൽ. വർഷങ്ങളായി [[കേരളം|കേരളത്തിലെ]] ജനങ്ങൾ ഇരു മുന്നണികളേയും അഞ്ചുവർഷം കൂടുമ്പോൾ വരുന്ന തിരഞ്ഞെടുപ്പുകളില് മാറി മാറി തിരഞ്ഞെടുത്തു വരുന്നു.
 
മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു.കേരള പ്രതിപക്ഷ നേതാവ് [[രമേശ് ചെന്നിത്തല]]യാണ് മുന്നണി ചെയർമാൻ മുന്നണിക്കായി ഒരു കൺ‌വീനർ ഉണ്ട്. നിലവിൽ [[പി.പി. തങ്കച്ചൻ]] ആണു കൺവീനർ.
"https://ml.wikipedia.org/wiki/ഐക്യ_ജനാധിപത്യ_മുന്നണി" എന്ന താളിൽനിന്ന് ശേഖരിച്ചത്