"യൂണിവേഴ്സൽ പിക്ചേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30:
'''യൂണിവേഴ്സൽ പിക്ചേഴ്സ്''' ('''യൂണിവേഴ്സൽ സ്റ്റുഡിയോ''' അല്ലെങ്കിൽ '''യൂണിവേഴ്സൽ''' എന്നും അറിയപ്പെടുന്നു) കോംകാസ്റ്റിൻറെ ഉടമസ്ഥതയിലുള്ള ഒരു അമേരിക്കൻ ഫിലിം സ്റ്റുഡിയോയാണ്.1912 ൽ കാർൾ ലെയ്മൽ, മാർക്ക് ഡിൻടെൻ ഫാസ്സ്, ചാൾസ് ഒ ബമൻ, ആദം കെസെൽ, പാറ്റ് പവർസ്, വില്യം സ്വാൻസൺ, ഡേവിഡ് ഹാർസ്ലി, റോബർട്ട് എച്ച്. കൊക്രാൻ എന്നിവർ ചേർന്നാണ് ഈ സ്റ്റുഡിയോ രൂപീകരിച്ചത്.
യൂണിവേഴ്സലിന്റെ സ്റ്റുഡിയോകൾ യൂണിവേഴ്സൽ സിറ്റി, [[കാലിഫോർണിയ]]യിൽ സ്ഥിതിചെയ്യുന്നു, അതിന്റെ കോർപ്പറേറ്റ് ഓഫീസുകൾ [[ന്യൂയോർക്ക്]] സിറ്റിയിലാണ് സ്ഥിതിചെയ്യുന്നത്. യൂണിവേഴ്സൽ പിക്ചേഴ്സ് മോഷൻ പിക്ചർ അസോസിയേഷൻ ഓഫ് അമേരിക്കയിലെ (എം പി എ എ) അംഗമാണ് യൂണിവേഴ്സൽ. ഹോളിവുഡിന്റെ "ബിഗ് സിക്സ്" സ്റ്റുഡിയോകളിൽ ഒന്നാണ് ഈ സ്റ്റുഡിയോ.
 
[[വർഗ്ഗം:ചലച്ചിത്രനിർമ്മാണ കമ്പനികൾ]]
"https://ml.wikipedia.org/wiki/യൂണിവേഴ്സൽ_പിക്ചേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്