"സമർ മുഖർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 3:
ലോക്‌സഭാംഗം, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, പോളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം, സി.ഐ.ടി.യു. ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള [[സി.പി.ഐ.എം]]. നേതാവാണ് '''സമർ മുഖർജീ''' ( 7 നവംബർ 1912 - 18 ജൂലൈ 2013)). 1971 മുതൽ 1984 വരെയുള്ള കാലഘട്ടത്തിൽ പശ്ചിമബംഗാളിലെ ഹൗറ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. മരണമടയുന്നതു വരെ കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.
 
ഇപ്പോഴും കേന്ദ്ര കമ്മിറ്റിയുടെ സ്ഥിരം ക്ഷണിതാവാണ് അദ്ദേഹം. അഞ്ചും ആറും ഏഴും ലോക്‌സഭകളിൽ അംഗമായിരുന്നു.<ref>http://www.parliamentofindia.nic.in/ls/comb/combalpha.htm#13lsm</ref>
==ജീവിതരേഖ==
ബ്രിട്ടീഷ് കമ്പനി ജീവനക്കാരനായ സചിന്ദ്രലാൽ മുഖർജിയുടെയും ഗൊലാബ് സുന്ദരിദേവിയുടെയും മകനായി ജനിച്ചു. സ്കൂൾ കാലത്തെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജയിലിലായി. 931ലെ ഗാന്ധിഇർവിൻ സന്ധി പ്രകാരം സമരേന്ദ്രയും കൂട്ടരും മോചിതരായെങ്കിലും സ്കൂളിൽ പ്രവേശനം കിട്ടിയില്ല. കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ട് പഠനം തുടർന്നു. കൊൽക്കത്ത ബൗ ബസാർ സ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ പാസായി. പിന്നീട് കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് ഉയർന്ന മാർക്കോടെ ബി എ പാസായി.
"https://ml.wikipedia.org/wiki/സമർ_മുഖർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്