"ഹരപ്പൻ ശ്മശാനസംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2364797 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[ചിത്രം:Rigvedic geography.jpg|thumb|320px|Geography of the Rigveda, with [[Rigvedic rivers|river names]]; the extent of the [[Swat culture|Swat]] and Cemetery H cultures are indicated.]]
{{HistoryOfSouthAsia}}
ഏകദേശം ക്രി.മു. 1900-മുതൽ [[Indus Valley Civilization|സിന്ധൂ നദീതട നാഗരികതയുടെ]] വടക്കുഭാഗത്ത്, ഇന്നത്തെ [[പാകിസ്താൻ|പാകിസ്താനിലുള്ള]] [[Punjab region|പഞ്ചാബ് പ്രദേശത്തിലും]] ചുറ്റിലുമായി വികസിച്ച സംസ്കാ‍രമാണ് '''ശ്മശാന എച്ച് സംസ്കാരം'''. [[ഹാരപ്പ|ഹാരപ്പയുടെ]] "ഏരിയ എച്ച്"-ഇൽഎന്നയിടത്ത് ഒരു ശ്മശാനം കണ്ടെത്തിയതുകൊണ്ടാണ് സംസ്കാരത്തിന് ഈ പേരുനൽകിയത്.
 
[[Indus Valley Tradition|സിന്ധൂ നദീതട സമയരേഖയിലെ]] മൂന്ന് സാംസ്കാരിക ഘട്ടങ്ങളിൽ ഒന്നായ പഞ്ചാബ് ഘട്ടത്തിന്റെ ഭാഗമാണ് ശ്മശാന എച്ച് സംസ്കാരം.<ref>{{cite journal |last=Kenoyer |first=Jonathan Mark |authorlink=Jonathan Mark Kenoyer |title=The Indus Valley tradition of Pakistan and Western India |journal=Journal of World Prehistory |year=1991 |volume=5 |pages=1–64 |doi=10.1007/BF00978474}}</ref><ref>{{cite book |last=Shaffer |first=Jim G. |authorlink=Jim G. Shaffer |year=1992 |chapter=The Indus Valley, Baluchistan and Helmand Traditions: Neolithic Through Bronze Age |title=Chronologies in Old World Archaeology |edition=Second Edition |editor=R. W. Ehrich (ed.) |location=Chicago |publisher=University of Chicago Press |pages=I:441–464, II:425–446}}</ref>
"https://ml.wikipedia.org/wiki/ഹരപ്പൻ_ശ്മശാനസംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്