"മോഹൻജൊ ദാരോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 74:
ഈ താടിയുള്ള ശില്പത്തിന്റെ തലയ്ക്കു ചുറ്റും ആഭരണം കൊത്തിവെച്ചിരിക്കുന്നു. ഒരു കൈത്തളയും, അലങ്കരിച്ച തൃഫല രൂപങ്ങളുള്ള വസ്ത്രവും കൊത്തിവെച്ചിരിക്കുന്നു. വസ്ത്രം മുൻപ് ചുവന്ന ചായം കൊണ്ട് പൂശിയിരുന്നു.
 
== ഇന്നത്തെ യുണെസ്കോയുനെസ്കോ സ്ഥിതി ==
സർക്കാരിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ള ധനസഹായം നിന്നുപോയതിൽപ്പിന്നെ മോഹൻ‌ജൊ-ദാരോയിലെ പരിരക്ഷണ പ്രവർത്തനങ്ങൾ 1996 ഡിസംബറിൽ നിറുത്തിവെയ്ക്കപ്പെട്ടു. എന്നാൽ, 1997 ഏപ്രിലിൽ യുണെസ്കോ[[യുനെസ്കോ]] (യു.എൻ. വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന) മോഹൻ‌ജൊ-ദാരോയിലെ നിർമ്മിതികളെ [[വെള്ളപ്പൊക്കം|വെള്ളപ്പൊക്കത്തിൽ]] നിന്നും സംരക്ഷിക്കുന്നതിനായി പത്ത് ദശലക്ഷം ഡോളറിന്റെ രണ്ട് ദശകം നീണ്ടുനിൽക്കുന്ന ഒരു പദ്ധതിക്കായി ധനം അനുവദിച്ചു.
 
==മോഹൻജെദാരോയിലെ കലാവസ്തുക്കൾ==
<gallery>
"https://ml.wikipedia.org/wiki/മോഹൻജൊ_ദാരോ" എന്ന താളിൽനിന്ന് ശേഖരിച്ചത്