"ലിംപോപോ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Geobox|River <!-- *** Heading *** --> |name=Limpopo River|native_name=|other_name=Vhembe|category=<!-- *** Names **** --...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Geobox|River
<!-- *** Heading *** -->
|name=Limpopo River|native_name=|other_name=Vhembe|category=<!-- *** Names **** -->|nickname=<!-- *** Image *** -->|image=Limpopo.jpg|image_caption=Limpopo River in [[Mozambique]]|image_size=<!-- *** Country *** -->|country=[[South Africa]]|country1=[[Botswana]]|country2=[[Zimbabwe]]|country3=[[Mozambique]]|state=|region=|district=|municipality=<!-- *** Family *** -->|parent=|tributary_left=|tributary_right=|city=|landmark=<!-- *** River locations *** -->|source=|source_location=|source_region=|source_country=|source_elevation=|source_coordinates=|source1=|source1_location=|source1_region=|source1_country=|source1_elevation=|source1_coordinates=|source_confluence=[[Marico River|Marico]] and [[Crocodile River (West)|Crocodile]]|source_confluence_location=Botswana/South Africa border|source_confluence_region=|source_confluence_country=|source_confluence_elevation=872|source_confluence_coordinates=|mouth=[[Indian Ocean]]|mouth_location=[[Gaza Province]]|mouth_region=|mouth_country=Mozambique|mouth_elevation=|mouth_coordinates=<!-- *** Dimensions *** -->|length=1750|width=|depth=|volume=|watershed=415000|discharge=170|discharge_max=|discharge_min=<!-- *** Free fields *** -->|free=|free_type=<!-- *** Maps *** -->|map=|map_caption=|map_background=<!-- *** Website *** -->|website=|commons=<!-- *** Footnotes *** -->|footnotes=}}'''ലിംപോപോ നദി''' മദ്ധ്യ തെക്കൻ ആഫ്രിക്കയിൽനിന്നുത്ഭവിച്ച് കിഴക്കു ദിക്കിലേയ്ക്കൊഴുകി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പതിക്കുന്നു. യഥാർത്ഥ [[സെപെഡി]] നാമമായ "diphororo tša meetse" എന്നതിൻറെ പരിഷ്കരിക്കരിച്ച രൂപമായ ലിംപോപോ എന്ന പദത്തിനർത്ഥം ശക്തമായ വെള്ളച്ചാട്ടങ്ങൾ എന്നാണ്. ഏകദേശം 1,750 കിലോമീറ്റർ (1,087 മൈൽ) നീളമുള്ള ഈ നദി, 415,000 ചതുരശ്ര കിലോമീറ്റർ (160,200 ചതുരശ്ര മൈൽ) വലിപ്പത്തിലുള്ള നീർത്തടമേഖല സൃഷ്ടിക്കുന്നു. ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ നദിയാണ് ലിമ്പോപോ. [[സാംബീസി നദി|സാംബസി നദി]] കഴിഞ്ഞാൾ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പതിക്കുന്ന ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ നദിയാണ് ലിംപോപോ.
 
== അവലംബം ==
"https://ml.wikipedia.org/wiki/ലിംപോപോ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്