"ഔഗ്രാബീസ് വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 18:
| world_rank =
}}
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] [[ഓറഞ്ച് നദി|ഓറഞ്ച് നദിയിൽ]] സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് '''ഔഗ്രാബീസ് വെള്ളച്ചാട്ടം'''. [[ഔഗ്രാബീസ് ഫാൾസ് ദേശീയോദ്യാനം|ഔഗ്രാബീസ് ദേശീയോദ്യാനത്തിനുള്ളിലാണ്]] ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. 56മീറ്ററാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. ഇടനാഴിയുടെ അടിയിൽനിന്നും വെള്ളച്ചാട്ടത്തിന്റെ മുകൾ വരെ 480 അടി ഉയരമുണ്ട്. "അൻഖൊയെറെബിസ്" (വലിയ ഒച്ചയുടെ സ്ഥലം) എന്നാണ് ഇവിടെയുണ്ടായിരുന്ന [[ഖൊയിഖൊയി]] കൾ  ഈ വെള്ളച്ചാട്ടത്തിനെ വിളിച്ചിരുന്നത്. പിന്നീട് ഇവിടെ സ്ഥിരതാമസമാക്കിയ [[ട്രെക് ബോയേഴ്സ്]] ആണ് ഔഗ്രാബീസ് എന്ന പേര് ഉരുത്തിരിച്ചെടുത്തത്.
 
1988 ലെ വെള്ളപ്പൊക്കത്തിൽ ഈ വെള്ളച്ചാട്ടത്തിലൂടെ സെക്കന്റിൽ 7,800 ക്യുബിക് മീറ്റർ (2,80,000 ക്യുബിക് അടി) ജലം ഒഴുകിയിരുന്നു. 2006 ലെ വെള്ളപ്പൊക്കത്തിൽ 6,800 ക്യുബിക് അടി ജലവും ഒഴുകി. [[നയാഗ്ര വെള്ളച്ചാട്ടം|നയാഗര വെള്ളച്ചാട്ടത്തിലൂടെ]] മൂന്നു സീസണിൽ ഒഴുകുന്ന ജലത്തിന്റെ ശരാശരിയെക്കാൾ(2,400 ക്യുബിക് അടി പ്രതി സെക്കന്റ്) മൂന്ന് മടങ്ങ് അധികമാണിത്. കൂടാതെ നയാഗരയുടെ വാർഷിക ശരാശരിയുടെ നാലുമടങ്ങുമാണിത്. നയാഗരയിലെ ജലപാതത്തിന്റെ സർവ്വകാല റെക്കോഡ്   6,800 ക്യുബിക് മീറ്റർ പ്രതി സെക്കന്റാണ്.
"https://ml.wikipedia.org/wiki/ഔഗ്രാബീസ്_വെള്ളച്ചാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്