"ഫ്രീ സ്റ്റേറ്റ് (പ്രവിശ്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 95:
 
== ഭൂമിശാസ്ത്രം ==
പുൽത്തകിടികളും, പുൽമേടുകളും നിറഞ്ഞ സമതല ഭൂ പ്രകൃതിയാണ് ഫ്രീ സ്റ്റേറ്റിൽ പൊതുവേ കാണപ്പെടുന്നത്. ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും ശരാശരി 3,800 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു. [[ഇൻസേൽബർഗ്]] എന്ന ഒറ്റപ്പെട്ട ഒരു മല ഈ ഭൂപ്രകൃതിയിലെ ഒരു സവിശേഷതയാണ്. 30,000 ത്തിലധികം കൃഷിയിടങ്ങളുള്ള ഫ്രീ സ്റ്റേറ്റ്, ദക്ഷിണാഫ്രിക്കയുടെ ധാന്യോല്പാദനത്തിന്റെ 70% വും സംഭാവനച്ചെയ്യുന്നു. ദക്ഷിണാഫ്രിക്കയുടെ [[Breadbasket|ബ്രെഡ് ബാസ്കറ്റ്]] എന്നൊരു അപരനാമവും ഫ്രീ സ്റ്റേറ്റിനുണ്ട്.
 
== മുനിസിപ്പാലിറ്റികൾ ==
"https://ml.wikipedia.org/wiki/ഫ്രീ_സ്റ്റേറ്റ്_(പ്രവിശ്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്