"ഫ്രീ സ്റ്റേറ്റ് (പ്രവിശ്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 91:
}}
 
ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് '''ഫ്രീ സ്റ്റേറ്റ്''' (ഇംഗ്ലീഷ്: '''Free State''', [[ആഫ്രികാൻസ്]]: ''Vrystaat'', [[സോത്തൊ ഭാഷ]]: ''Foreistata'') 1995 വരെ ഈ പ്രവിശ്യ '''ഓറഞ്ച് ഫ്രീ സ്റ്റേറ്റ്''' എന്നാണ് അറിയപ്പെട്ടിരുന്നത്. [[ബ്ലൂംഫൗണ്ടെയിൻ]] ആണ് ഈ പ്രവിശ്യയുടെ തലസ്ഥാനം. ദക്ഷിണാഫ്രിക്കയുടെ മൂന്ന് തലസ്ഥാനങ്ങളിൽ ഒന്നാണ് ഈ നഗരം. മുൻപ് നിലനിന്നിരുന്ന [[Orange Free State|ഓറഞ്ച് ഫ്രീ സ്റ്റേറ്റ്]], [[Boer republic|ബോർ റിപ്പബ്ലിക്]] എന്നീ പ്രദേശങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ഫ്രീ സ്റ്റേറ്റ് രൂപികരിച്ചത്. 1994ലാണ് ഇന്നത്തെ ഫ്രീ സ്റ്റേറ്റിന്റെ അതിർത്തികൾ നിർണ്ണയിച്ചത്. ദക്ഷിണാഫ്രിക്കയിൽ രൂപം കൊണ്ട ആദ്യ നാലു പ്രവിശ്യകളിൽ ഒന്നാണ് ഫ്രീ സ്റ്റേറ്റ്
 
== അവലംബം ==
"https://ml.wikipedia.org/wiki/ഫ്രീ_സ്റ്റേറ്റ്_(പ്രവിശ്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്