"കിഴക്കൻ കേപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 95:
 
== ഭൂമിശാസ്ത്രം ==
ഈസ്റ്റേൺ കേപ്പിന്റെ കിഴക്കും, തെക്കുമായി ഇന്ത്യൻ മഹാസമ്മുദ്രവും, പടിഞ്ഞാറും വടക്കുമായി മറ്റു പ്രവിശ്യകളും [[ലെസോത്തൊ]] എന്ന രാജ്യവും അതിരിടുന്നു. പ്രവിശ്യയുടെ പടിഞ്ഞാറൻ ഭാഗത്ത് കൂടുതലായും [[Karoo|കരൂ]] എന്നറിയപ്പെടുന്ന അർദ്ധ-മരു പ്രദേശമാണ്. എങ്കിലും തെക്കേയറ്റത്ത് ഇതിനു വിപരീതമായി ത്സിത്സിക്കാമ മേഖലയിൽ മഴക്കടുകൾ കണ്ടുവരുന്നു. പ്രവിശ്യയുടെ ഭൂരിഭാഗവും മലമ്പ്രദേശത്തിൽ പെടുന്നവയാണ്. [[Sneeuberge|സ്നീയുബെർഗ്]] (English: Snow Mountains), [[Stormberg Mountains|സ്റ്റോംബെർഗ്]], [[Winterberg, Eastern Cape|വിന്റെർബെർഗ്]] and [[Drakensberg|ഡ്രാക്കൻസ്ബെർഗ്]] (English: Dragon Mountains) എന്നിവ ഇവിടത്തെ പ്രധാന മലനിരകളാണ്. 3001മീറ്റർ ഉയരത്തിലുള്ള [[Ben Macdhui (South Africa)|ബെൻ മൿദുയി]] ആണ് പ്രവിശ്യയിലെ ഏറ്റവും ഉയർന്ന ബിന്ദു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കിഴക്കൻ_കേപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്