"മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 105:
* [[നെറ്റിയിൽ പൊട്ടൻ]],മാനത്ത് കണ്ണി, ചുട്ടിക്കണ്ണി, പൂഞ്ഞാൻ, Whitespot : തലയുടെ മുകളിൽ മിന്നാമിനുങ്ങിന്റെ തിളക്കത്തിനു സമാനമായ തിളങ്ങുന്ന പൊട്ടുള്ള (ചുട്ടി) ചെറിയ മീൻ, കടവുകളിൽ സാധാരണ കാണപ്പെടുന്നു.
* [[പരൽ (മത്സ്യം)| പരൽ കുടുംബം]]
** [[കറ്റി|കുയിൽ മത്സ്യം]] (Tor khudree, Tor malabaricus, Tor remadeviae) : വലിയചെതുമ്പലുള്ള വലിപ്പമുള്ള കാർപ്പ് ഇനം. കൊല്ലം ജില്ലയിലെ [[കുളത്തൂപ്പുഴ]] ബാലശാസ്താ ക്ഷേത്രത്തിലെ ഈ മത്സ്യങ്ങൾ 'തിരുമക്കൾ' എന്നാണ് അറിയപ്പെടുന്നത്.<ref>http://www.mathrubhumi.com/print-edition/vidya/vidya-25-05-2017-1.1962081</ref>
** [[കുറുവ (മത്സ്യം)|കുറുവ]], മുണ്ടത്തി, കുറുക, പരൽ, Olive Barb,Puntius Sarana : എന്നെല്ലാം പല പേരിൽ അറിയപ്പെടുന്ന കുറുവ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ വളരുന്ന ഭക്ഷ്യയോഗ്യമായ ഒരു ശുദ്ധജലമത്സ്യമാണു്. കറുപ്പ് കലർന്ന വെള്ളി നിറവും ചെതുമ്പലുമുള്ള ഈ മത്സ്യത്തിനു് പൂർണ്ണവളർച്ചയെത്തിയാൽ അരയടിവരെ നീളവും അര കിലോഗ്രാമിനോടടുത്തു് ഭാരവും സാധാരണമാണു്.
** [[കൂരൽ]] : കഴുത്തും ചുണ്ടും പ്രത്യേക രീതിയിൽ നീണ്ടിരിക്കുന്നതുകൊണ്ടാവണം ഈ പേർ ലഭിച്ചത്. ചെതുമ്പലുള്ള ഈ മീനുകളുടെ ലഭ്യത കുറഞ്ഞുവരുന്നതായാണ് കാണപ്പെടുന്നത്
"https://ml.wikipedia.org/wiki/മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്