"വളപട്ടണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) (GR) File renamed: File:Kalari Temple (4423377373).jpgFile:Kalari Temple.jpg File renaming criterion #2: To change from a meaningless or ambiguous name to a name that describes what the image part...
വരി 1:
undefined[[പ്രമാണം:Kalari Temple (4423377373).jpg|ലഘുചിത്രം|കളരി വാതുക്കൽ ക്ഷേത്രം]][[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ചെറിയ പട്ടണമാണ് '''വളപട്ടണം'''. [[കണ്ണൂർ|കണ്ണൂർ പട്ടണത്തിൽ]] നിന്ന് 7 കിലോമീറ്റർ അകലെയായി ആണ് വളപട്ടണം സ്ഥിതിചെയ്യുന്നത്.ബല്യപട്ടണം എന്നും വളപട്ടണം അറിയപ്പെടുന്നു. [[വളപട്ടണം നദി|വളപട്ടണം നദിക്കരയിലായാണ്]] പട്ടണം സ്ഥിതിചെയ്യുന്നത്. തടി വ്യവസായത്തിനും തടിക്കച്ചവടത്തിനും പ്രശസ്തമാണ് വളപട്ടണം. വളപട്ടണം പുഴയായിരുന്നു നൂറ്റാണ്ടുകൾക്കു മുൻപ് കച്ചവടത്തിനുള്ള പ്രധാന ജല മാർഗ്ഗം. ഈ പുഴക്കരയിലുള്ള പ്രധാന പട്ടണമായതുകൊണ്ട് വളപട്ടണത്തിന് ‘വല്യ പട്ടണം‘ എന്ന് പേരുലഭിച്ചു. പിന്നീട് അത് ലോപിച്ച് വളപട്ടണമായി.[[അഴീക്കൽ]] തുറമുഖം വളപട്ടണത്തിന് അടുത്താണ്. [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും വലിയ തടിവ്യവസായ സ്ഥാപനമായ [[വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സ്]] ലിമിറ്റഡ് വളപട്ടണം നദിക്കരയിലാണ്. ഇത് ഏതാനും വർഷങ്ങൾക്കു മുൻപുവരെ [[ഏഷ്യ|ഏഷ്യയിലെ]] തന്നെ ഏറ്റവും വലിയ പ്ലൈവുഡ് നിർമ്മാണശാലയായിരുന്നു. പ്രശസ്തമായ [[പറശ്ശിനിക്കടവ്]] [[പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം|മുത്തപ്പൻ ക്ഷേത്രം]] വളപട്ടണം നദിക്കരയിലാണ്
 
==ഭൂമിശാസ്ത്രം==
"https://ml.wikipedia.org/wiki/വളപട്ടണം" എന്ന താളിൽനിന്ന് ശേഖരിച്ചത്