"വളപട്ടണം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Valapattanam River}}
(ചെ.) (GR) File renamed: File:Poithumkadavu (4423371545).jpgFile:Poithumkadavu.jpg File renaming criterion #2: To change from a meaningless or ambiguous name to a name that describes what the image part...
വരി 1:
{{Prettyurl|Valapattanam River}}
{{Rivers of Kerala}}
[[പ്രമാണം:Poithumkadavu (4423371545).jpg|ലഘുചിത്രം|പൊയ്ത്തുംകടവിൽ നിന്നും വളപട്ടണം പുഴയുടെ ദൃശ്യം]]
[[ഉത്തര മലബാർ|ഉത്തര മലബാറിലെ]] പ്രധാന പുഴകളിൽ ഒന്നാണ്‌ '''വളപട്ടണം പുഴ'''. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ{{തെളിവ്}} പുഴയാണിത്. [[കേരളം|കേരളത്തിലെ]] [[കേരളത്തിലെ നദികളുടെ പട്ടിക|44 നദികളിൽ]] ഒന്നായ ഇത് [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലൂടെ]] ഒഴുകുന്നു. അവയിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌<ref name="പുഴ">http://www.krpcds.org/report/TPS.pdf</ref>. ഇതിന്റെ നീളം 110.50 കി.മി ആണ്‌. കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ [[പഴശ്ശി അണക്കെട്ട്]] നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്. തെർലയി, കൊർലായി, [[പാമ്പുരുത്തി]] എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ്.<ref>http://aquarians.hpage.co.in/valapattanam_33645272.html</ref> [[ആറളം വന്യജീവി സങ്കേതം|ആറളം വന്യജീവി സങ്കേതത്തി]]ലൂടെ ഒഴുകുന്ന [[ചീങ്കണ്ണിപ്പുഴ]], [[ബാവലിപ്പുഴ]] എന്നിവ വളപട്ടണം പുഴയുടെ പോഷകനദികളാണ്.
 
"https://ml.wikipedia.org/wiki/വളപട്ടണം_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്