"നന്ദ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,512 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
==നന്ദ സാമ്രാജ്യത്തിന്റെ പതനം==
 
അവസാനത്തെ നന്ദന്‍ [[ധനനന്ദന്‍]] ആയിരുന്നു. ('''ക്സാന്‍ഡ്രാമെസ്''', അല്ലെങ്കില്‍ '''അഗ്ഗ്രാമ്മെസ്''' എന്ന് [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]], [[ലത്തീന്‍ ഭാഷ|ലാറ്റിന്‍]] ഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നു). ഒരു നന്ദ രാജകുമാരന് ''മുര'' എന്ന ഭൃത്യയിലുണ്ടായ മകനായ ചന്ദ്രഗുപ്ത മൌര്യന്‍ ധനനന്ദനെ യുദ്ധത്തില്‍ പരാ‍ജയപ്പെടുത്തി സ്ഥാനഭ്രഷ്ടനാക്കി. ഇതില്‍ [[പ്ലൂട്ടാര്‍ക്ക്ചന്ദ്രഗുപ്ത മൗര്യന്‍|പ്ലൂട്ടാര്‍ക്കിന്റെചന്ദ്രഗുപ്ത മൗര്യനെ]] രേഖകള്‍തന്റെ പ്രകാരംഗുരുവും ധനനന്ദന്റെവഴികാട്ടിയുമായ ദുഷ്:ചെയ്തികള്‍[[ചാണക്യന്‍]] കാരണംസഹായിച്ചു. തന്റെക്രി.മു. പ്രജകള്‍321-ല്‍ അദ്ദേഹത്തെധനനന്ദന്‍ വെറുത്തതുകൊണ്ട്കൊല്ലപ്പെട്ടു. ഇത് [[ചന്ദ്രഗുപ്തമൗര്യന്‍മൗര്യ സാമ്രാജ്യം|ചന്ദ്രഗുപ്തമൌര്യന്മൗര്യ സാമ്രാജ്യത്തിന്റെ]] ധനനന്ദനെ പരാജയപ്പെടുത്താന്‍ സാധിച്ചു എന്ന് ചന്ദ്രഗുപ്തമൌര്യന്‍തുടക്കം അഭിപ്രായപ്പെട്ടുകുറിച്ചു.
 
[[പ്ലൂട്ടാര്‍ക്ക്|പ്ലൂട്ടാര്‍ക്കിന്റെ]] രേഖകള്‍ പ്രകാരം ധനനന്ദന്റെ ദുഷ്:ചെയ്തികള്‍ കാരണം തന്റെ പ്രജകള്‍ അദ്ദേഹത്തെ വെറുത്തതുകൊണ്ട് [[ചന്ദ്രഗുപ്തമൗര്യന്‍|ചന്ദ്രഗുപ്തമൌര്യന്]] ധനനന്ദനെ പരാജയപ്പെടുത്താന്‍ സാധിച്ചു എന്ന് ചന്ദ്രഗുപ്തമൌര്യന്‍ അഭിപ്രായപ്പെട്ടു:
 
:"സാന്ദ്രോക്കോട്ടസ്, ഒരു ബാലനായിരുന്നപ്പോള്‍, അലക്സാണ്ടറിനെ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നു, "അലക്സാണ്ടര്‍ ഈ രാജ്യത്തിന്റെ അധിപനാവുന്നതില്‍ നിന്നും തലനാരിഴയ്ക്കാണ് മാറിപ്പോയത്, കാരണം രാജ്യത്തെ രാജാവിനെ തന്റെ ദുഷ്:ചെയ്തികളും തന്റെ താഴ്ന്ന ജന്മവും കാരണം ജനങ്ങള്‍ വെറുക്കുകയും മോശമായി കാണുകയും ചെയ്തിരുന്നു" എന്ന് അദ്ദേഹം പലതവണ പില്‍ക്കാലത്ത് പറഞ്ഞു എന്ന് നമ്മോട് പറഞ്ഞിരിക്കുന്നു."<ref>[http://www.perseus.tufts.edu/cgi-bin/ptext?doc=Perseus%3Atext%3A1999.01.0243&layout=&loc=62.1 Plut. "Alex." 62-3.]</ref>
 
==നന്ദ രാജാക്കന്മാര്‍‍==
* കൈവര്‍തന്‍
* ധന നന്ദന്‍ (അര്‍ഗാമെസ്) (? &ndash; ക്രി.മു. 321)
 
==അവലംബം==
<div class="references-small">
<references/>
</div>
 
{{start box}}
{{Middle kingdoms of India}}
{{അപൂര്‍ണ്ണം|Nanda Dynasty}}
 
[[Category:ഇന്ത്യാചരിത്രം]]
[[Category:ബംഗാളിലെ രാജവംശങ്ങള്‍]]
[[Category:ഇന്ത്യയിലെ സാമ്രാജ്യങ്ങളും രാജ്യങ്ങളും]]
[[Category:ബംഗാള്‍ ചരിത്രം]]
[[Category:ഇന്ത്യയിലെ രാജവംശങ്ങള്‍]]
 
[[cs:Nandovci]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/258522" എന്ന താളിൽനിന്ന് ശേഖരിച്ചത്