"നന്ദ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

229 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Nanda Dynasty}}
[[Image:Nanda Empire.gif|thumb|250px|നന്ദസാമ്രാജ്യം, അതിന്റെ പരമോന്നതിയില്‍. ധന നന്ദന്റെ കീഴില്‍. ക്രി.മു. 323]]
ക്രി.മു. 5-ആം നൂറ്റാണ്ടിലും 4-ആം നൂറ്റാണ്ടിലും [[മഗധ സാമ്രാജ്യം]] ഭരിച്ചിരുന്ന രാജവംശമാണ്‌ '''നന്ദ രാജവംശം'''. ഈ രാജവംശം സ്ഥാപിച്ചത് [[ശിശുനാഗരാജവംശം|ശിശുനാഗ രാജവംശത്തിലെ]] രാജാവായ [[മഹാനന്ദന്‍]] എന്ന രാ‍ജാവിന്റെ ഒരു അവിഹിതപുത്രനായ [[മഹാപത്മനന്ദന്‍]] ആണെന്ന് വിശ്വസിക്കപ്പെടുന്നു. മഹാപത്മനന്ദന്‍ 88-ആം വയസ്സില്‍ മരിച്ചു. 100 വര്‍ഷം നീണ്ടുനിന്ന ഈ രാജവംശത്തിന്റെ സിംഹഭാഗവും ഭരിച്ചത് മഹാപത്മനന്ദന്‍ ആണ്. സാമ്രാജ്യത്തിന്റെ വിസ്തൃതിയുടെ പാരമ്യത്തില്‍ നന്ദ സാമ്രാജ്യം ബിഹാര്‍ മുതല്‍ കിഴക്ക് ബംഗാള്‍ വരെയും പടിഞ്ഞാറ് കിഴക്കന്‍ പഞ്ചാബ് വരെയും വ്യാപിച്ചിരുന്നു. നന്ദസാമ്രാജ്യത്തെ [[ചന്ദ്രഗുപ്തമൗര്യന്‍]] ആക്രമിച്ച് കീഴ്പ്പെടുത്തി, [[മൗര്യസാമ്രാജ്യം]] സ്ഥാപിച്ചു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/258521" എന്ന താളിൽനിന്ന് ശേഖരിച്ചത്