"മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 218:
</gallery>
 
കേരളത്തിലും പുറത്തും ചിലയിടങ്ങളിൽ മൽസ്യബന്ധന തുറമുഖം മുതൽ ചില്ലറ വ്യാപാര മാർക്കറ്റുകളിൽ സോഡിയം ബെൻസോയേറ്റ് മീനിൽ കലർത്താറുണ്ട്, ഇത് മത്സ്യം കേടാകാതെയിരിക്കൻ വേണ്ടി ആണ്. എന്നാൽ സോഡിയം ബെൻസോയേറ്റ് എന്ന രാസവസ്തു. ജനിതക വൈകല്യം, പാർക്കിൻസൺ രോഗം, കോശങ്ങളുടെ നാശം, ന്യൂറോ സംബന്ധമായ അസുഖങ്ങളും കുട്ടികളിൽ ഇത് ഹൈപ്പർ ആക്ടിവിറ്റി എന്ന സ്വഭാവ വൈകല്യത്തിനും കാരണമാകുന്നുവെന്നു പഠനങ്ങൾ പറയുന്നു. അടുത്ത് എങ്ങും കടൽ ഇല്ലെങ്കിലും, ഉച്ച തിരിഞ്ഞു വിൽക്കുന്ന മത്സ്യങ്ങളിൽ ഉടയാതെ നിൽക്കുന്ന ശരീര ഖനവും പൊതുവെ മത്സ്യങ്ങൾക്കുള്ള ഉപ്പു കലര്ന്ന വെള്ളരികയുടെ മണം ഇല്ല എന്നുള്ളത് ആണ് ഇത് ഉപയോഗിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരു മാർഗം. ഇപ്രകാരമുള്ള മത്സ്യങ്ങൾ പാകം ചെയുവാൻ 100–120 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഇട്ട്‌ തിളപ്പിച്ചാൽ പോലും രാസവസ്തുവിന് ഒന്നും സംഭവിക്കുന്നില്ല, കാരണം സോഡിയം ബെൻസോയേറ്റ് നിർവീര്യമാകുന്ന ചൂട് 420 ഡിഗ്രി സെൽഷ്യസാണ്.<ref>http://www.manoramaonline.com/news/editorial/chemical-use-in-fish-for-being-fresh-editorial-series.html</ref> ഫോർമാലിൻ, അമോണിയ ഒക്കെയും ആണ് ഉപയോഗിക്കുന്ന മറ്റു രാസവസ്തുക്കൾ, ഫോർമാലിൻ ജീവഹാനിക്ക് കാരണമാകുന്നത് ആണ്, ഇത് ചെറു വീര്യത്തിൽ ഉപയോഗിച്ചിട്ടുള്ള മത്സ്യങ്ങൾ വെട്ടി വൃത്തിയാക്കുമ്പോൾ മാത്രമേ മത്സ്യത്തിന്റെ ചീഞ്ഞ മണം പ്രകടമാകുന്നത്, ഇപ്രകാരമുള്ള മത്സ്യങ്ങൾ ഭക്ഷണയോഗ്യമല്ല, സ്കോമ്പരൊടോക്സിക്upayogam സ്കോമ്പരൊടോക്സിക് ഫുഡ് പോയ്സണിങ് (''Scombroid food poisoning'') പോലുള്ള അവസ്ഥകൾക്കു സാധ്യത ഏറെ ആണ്. കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് ഈ രാസവസ്തുക്കൾ കാരണമാണ് എന്ന് പഠനങ്ങൽ കണ്ടെത്തിയിടുണ്ട്.<ref>http://indiatoday.intoday.in/story/mortuary-chemical-formalin-used-on-your-fish/1/152653.html</ref>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്