"ഓറഞ്ച് നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആഫ്രിക്കയിലെ നദി
Content deleted Content added
"Orange River" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

04:22, 16 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഓറഞ്ച് നദി. ലെസോതോയിലെ ഡ്രാക്കെൻസ്ബെർഗ്ഗ് മലനിരകളിൽനിന്നുൽഭവിച്ച് തെക്കോട്ടൊഴുകി ദക്ഷിണാഫ്രിക്കയിലൂടെ അറ്റ്ലാന്റിക്ക് സമുദ്രത്തിൽ പതിക്കുന്നു. ഈ നദി ദക്ഷിണാഫ്രിക്കയുടെയും നമീബിയയുടെയും ലെസോത്തോയുടെയും അന്താരാഷ്ട്ര അതിർത്തി നിർണ്ണയിക്കുന്നു. ഇതുകൂടാതെ ദക്ഷിണാഫ്രിക്കയിലെ വിവിധ പ്രൊവിൻസുകളുടെ അതിർത്തിയും ഈ നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജലവൈദ്യുതിക്കും ജലസേചനത്തിനുമുള്ള ജലം ലഭ്യമാക്കുന്നതിലൂടെ ദക്ഷിണാഫ്രിക്കയുടെ സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്നു. റോബർട്ട് ജേക്കബ് ഗോർഡനാണ്  ഈ നദിക്ക് പേര് നൽകിയത്. ഗരിയെപ് നദി(ഖോയി ജനത വിളിക്കുന്ന പേര്[1]), ഗ്രൂടെ നദി, സെൻക്യു നദി (ലെസോതോ ജനങ്ങൾ വിളിക്കുന്ന പേര്) എന്നിങ്ങനെയെല്ലാം ഓറഞ്ച് നദി അറിയപ്പെടുന്നു.[2]


ഇതും കാണുക

 
Twin Falls in Augrabies Falls National Park
  • List of rivers in South Africa
  • List of international border rivers
  • List of crossings of the Orange River
ഓറഞ്ച് നദിയിലെയും പോഷക നദികളിലെയും ഡാമുകൾ
  • Armenia Dam
  • Egmont Dam
  • Gariep Dam
  • Newberry Dam
  • Vanderkloof Dam
  • Welbedacht Dam
ഓറഞ്ച് നദിയിലെ വെള്ളച്ചാട്ടങ്ങൾ
  • Augrabies Falls
  • Twin falls

References

  1. Travel, Wild Africa. "Wild Africa Travel: Orange River". www.wildafricatravel.com. Retrieved 2016-12-03.
  2. "Orange River Basin". www.dwa.gov.za. Retrieved 2016-12-03.
"https://ml.wikipedia.org/w/index.php?title=ഓറഞ്ച്_നദി&oldid=2584954" എന്ന താളിൽനിന്ന് ശേഖരിച്ചത്