"കർണ്ണം (ഗണിതശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ToDisambig|വാക്ക്=കര്‍ണ്ണം}}
{{ആധികാരികത}}
[[Image:Triangle Sides.svg|200px|frame|right|കര്‍ണ്ണം hഉം പാദവും ലംബവുംc1 ഉംc2 ആയ ഒരു മട്ടത്രികോണം]]
ഒരു [[മട്ടത്രികോണം|മട്ടത്രികോണത്തിന്റെ]] ഏറ്റവും നീളം കൂടിയ വശമാണ് [['''കര്‍ണ്ണം]]'''. ഈ വശം മട്ടകോണിനെതിരേ കിടക്കുന്നതാണ്. കര്‍ണ്ണത്തിന്റെ നീളം കണ്ടുപിടിക്കുന്നതിന് [[പൈത്തഗോറസ് സിദ്ധാന്തം|പൈത്തഗോറസ് സിദ്ധാന്തം]] ഉപയോഗിക്കുന്നു. ഈ സിദ്ധാന്തപ്രകാരം കര്‍ണ്ണത്തിന്റെ വര്‍ഗ്ഗം മറ്റുരണ്ടുവശങ്ങളുടെ വര്‍ഗ്ഗത്തിന്റെ തുകക്ക് തുല്യമായിരിക്കും.
 
ഉദാഹരണത്തിന് രണ്ട് ലംബവശങ്ങള്‍ 3മീ3 മീ,4മീ 4 മീ ഇവയാണ്.ഇവയുടെ വര്‍ഗ്ഗങ്ങള്‍ യഥാക്രമം 9ച9 ച.മീ,16ച 16 ച.മീ ആണ്. പൈത്തഗോറസ് സിദ്ധാന്തപ്രകാരം കര്‍ണ്ണത്തിന്റെ വര്‍ഗ്ഗം 25ച25 ച.മീഉം ആയതിനാല്‍ കര്‍ണ്ണം 5മീഉം5 മീഉം ആണ്.
{{അപൂര്‍ണ്ണം}}
[[Category:ഗണിതം]]
"https://ml.wikipedia.org/wiki/കർണ്ണം_(ഗണിതശാസ്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്